ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മര്‍ക്കോസ് / അധ്യായം 1
മര്‍ക്കോസ് — അധ്യായം 1 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 13
2. യോഹന്നാൻ സ്മാപകന്‍ സ്നാനം കഴിപ്പിച്ച നദി ഏതായിരുന്നു?
3. യോഹന്നാൻ സ്നാപകന്‍റെ ആഹാരം എന്തായിരുന്നു?
4. യേശുവിന്‍റെ ചെരിപ്പിന്‍റെ വാറ് കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞ വ്യക്തി ആര്?
5. ആരാണ് യേശുവിനെ സ്നാനം കഴിപ്പിച്ചത്?
6. ഏത് നദിയിലാണ് യേശു സ്നാനം ഏറ്റത്?
7. യേശുവിന്‍റെ മേൽ പരിശുദ്ധാത്മാവ് എങ്ങനെയാണ് വന്നത്?
8. മരുഭൂമിയിൽ യേശുവിനെ നാല്പതു ദിവസം ശുശ്രൂഷിച്ചതാര്?
9. മരുഭൂമിയിൽ യേശു ആരുടെ കൂടെയായിരുന്നു?
10. സാത്താനാൽ മരുഭൂമിയിൽ യേശു എത്രദിവസം പരീക്ഷിക്കപ്പെട്ടു?
11. ശീമോന്‍റെ സഹോദരന്‍റെ പേര് എന്ത്?
12. സെബദിയുടെ മക്കൾ ആരെല്ലാം?
13. ആരുടെ അമ്മാവിമ്മയാണ് പനി പിടിച്ചു കിടന്നിരുന്നത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.