ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മര്‍ക്കോസ് / അധ്യായം 10
മര്‍ക്കോസ് — അധ്യായം 10 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 13
2. സ്ത്രീയെക്കുറിച്ചുള്ള മോശെയുടെ കല്പന യേശു പരീശൻമാരോടു പറഞ്ഞത് എന്ത്?ൊണ്ടാണ്?
3. സൃഷ്ടിയുടെ ആരംഭത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചതെങ്ങനെ?
4. അതുകൊണ്ട് മനുഷ്യൻ അപ്പനേയും അമ്മയേയും വിട്ട് ആരോട് പറ്റിച്ചേരും?
5. ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ എന്ത്?പാപം ചെയ്യുന്നു?
6. ദൈവരാജ്യം എങ്ങനെ ഉള്ളവരുടേതാണ്?
7. ശിശുക്കളെ അനുഗ്രഹിച്ചവന്‍?
8. സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതെത്ര പ്രയാസം എന്ന് യേശു പറഞ്ഞതാരോട്?
9. സമ്പത്തിൽ ആശ്രയിക്കുന്നവർക്ക് സാദ്ധ്യമല്ലാത്തത് എന്ത്?
10. ഇതാ ഞങ്ങൾ സകലവും വിട്ട് നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു യേശുവിനോട് പറഞ്ഞ ശിഷ്യന്‍ ആര്?
11. നിങ്ങളിൽ ഒന്നാമനാകാൻ ഇച്ഛിക്കുന്നവൻ എങ്ങനെയാകണം?
12. ബർത്തിമായിയുടെ പിതാവിന്‍റെ പേര് എന്ത്?
13. ബർത്തിമായി എന്ന കുരുടനായ ഭിക്ഷയാചിക്കുന്നവന്‍ ഇരുന്നിരുന്നതെവിടെ?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.