ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മര്‍ക്കോസ് / അധ്യായം 11
മര്‍ക്കോസ് — അധ്യായം 11 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10
2. കഴുതയുടെ പുറത്തുവരുന്ന യേശുവിനെ കണ്ട് പുരുഷാരം ആര്‍ത്ത് പാടിയതെന്ത്?
3. എവിടെ വച്ചാണ് യേശു അത്തിയെ ശപിച്ചത്?
4. ആരാണ് ഫലമില്ലാത്ത അത്തിയെ ശപിച്ചത്?
5. ഇനി നിങ്കൽനിന്ന് എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്ന് യേശു കല്‍പ്പിച്ച വൃക്ഷം ഏത്?
6. ആരാണ് ദൈവാലയത്തിൽ പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടുകളഞ്ഞത്?
7. ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിയ വ്യക്തി ആര്?
8. യേശു ശപിച്ച അത്തി ഉണങ്ങിപ്പോയല്ലോ എന്ന് അറിയിച്ച ശിഷ്യൻ ആര്?
9. നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെ ക്ഷമിക്കാൻ ചെയ്യേണ്ടതെന്ത്?
10. മഹാപുരോഹിതൻമാരും ശാസ്ത്രിമാരും, "നീ എന്ത് അധികാരം കൊണ്ട് ഇതു ചെയ്യുന്നു" എന്ന് ചോദിച്ചതാരോട്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.