ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മര്‍ക്കോസ് / അധ്യായം 12
മര്‍ക്കോസ് — അധ്യായം 12 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് എന്തായി തീര്‍ന്നു?
3. യേശുവിനെ വാക്കിൽ കുടുക്കുവാൻ, കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്ന് യേശുവിനോട് ചോദിച്ചതാര്?
4. യേശുവിനെ വാക്കിൽ കുടുക്കുവാൻ തന്‍റെ അടുത്തു ചെന്നവർ ആരെല്ലാം?
5. കൈസറിനുള്ളത് കൈസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിൻ എന്നു പരീശൻമാരിലും ഹെരോദ്യരിലും ചിലരോടും പറഞ്ഞതാര്?
6. ആരാണ് പുനരുത്ഥാനം ഇല്ല എന്നു പറയുന്നത്?
7. എപ്പോഴാണ് മനുഷ്യർ സ്വർഗ്ഗത്തിലെ ദൂതൻമാരെപ്പോലെ ആകുന്നത്?
8. എല്ലാറ്റിലും മുഖ്യ കല്പന ഏതാണെന്ന് ആരാണ് യേശുവിനോടു ചേദിച്ചത്?
9. കൂട്ടുകാരനെ സ്നേഹിക്കേണ്ടതെങ്ങനെ?
10. ക്രിസ്തു ആരാണെന്നാണ് ശാസ്ത്രിമാർ പറയുന്നതെങ്ങനെ എന്ന് യേശു ചോദിച്ചത്?
11. ദരിദ്രയായ വിധവ ഭണ്ഡാരത്തിൽ ഇട്ട കാശ് എത്ര?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.