📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മര്‍ക്കോസ് / അധ്യായം 13

മര്‍ക്കോസ് — അധ്യായം 13 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12

1. അത് എപ്പോൾ സംഭവിക്കും എന്നു യേശുവിനോട് ചോദിച്ച ശിഷ്യന്മാർ ആരെല്ലാം?

Advertisement space

2. എന്താണ് സകലജാതികളോടും പ്രസംഗിക്കേണ്ടത്?

Advertisement space

3. ഉപദ്രവമേൽക്കുമ്പോൾ സാക്ഷ്യം പറയുവാനായി നമുക്കു ശക്തി നൽകുന്നതാര്?

Advertisement space

4. എന്‍റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും എന്നു പറഞ്ഞതാര്?

Advertisement space

5. വയലിൽ ഇരിക്കുന്നവൻ എന്ത് എടുപ്പാൻ മടങ്ങിപ്പോകരുത്?

Advertisement space

6. അവസാനകാലത്തു ആര്?്കൊക്കെല്ലാമാണ് ആയ്യോ കഷ്ടം എന്ന് പറഞ്ഞിരിക്കുന്നത്?

Advertisement space

7. കള്ള ക്രിസ്തുക്കളും കള്ള പ്രവാചകന്മാരും വൃതന്മാരെ തെറ്റിപ്പാനായി പ്രവൃത്തിക്കുന്നതെന്ത്?

Advertisement space

8. വലിയ ശക്തിയോടും തേജസ്സോടും കൂടെ വരുന്നവൻ ആര്?

Advertisement space

9. തന്‍റെ വൃതന്മാരെ ഭൂമിയുടെ അറുതി മുതൽ ആകാശത്തിന്‍റെ അറുതിവരെയും നാലുദിക്കിൽ നിന്നും കൂട്ടിച്ചേർക്കുന്നതാര്?

Advertisement space

10. ഏതു വൃക്ഷത്തെ നോക്കി ഉപമ പഠിപ്പാനാണ് യേശു പറഞ്ഞത്?

Advertisement space

11. ഏത് വൃക്ഷത്തിന്‍റെ കൊമ്പ് ഇളതായി ഇലതളിർക്കുമ്പോഴാണ് വേനൽ അടുത്തു എന്നു നാംഅറിയുന്നത്?

Advertisement space

12. ഒഴിഞ്ഞുപോകാത്തതെന്ത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.