📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മര്‍ക്കോസ് / അധ്യായം 14

മര്‍ക്കോസ് — അധ്യായം 14 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 13

1. യേശുവിനെ ഉപായത്താൽ പിടിച്ചുകൊല്ലുവാൻ ആലോചിച്ചവർ ആരെല്ലാം?

Advertisement space

2. പുരോഹിതൻമാരും, ശാസ്ത്രിമാരും പെസഹായുടേയും പുളിപ്പില്ലാത്ത അപ്പത്തിന്റേയും നാൾ അരുതെന്ന് പറയുവാൻ കാരണം?

Advertisement space

3. കുഷ്ഠരോഗിയായ ശീമോന്‍റെ വീടെവിടെയാണ്?

Advertisement space

4. ഒരു സ്ത്രീ, ആരുടെ വീട്ടിൽ വച്ചാണ് വെൺകൽഭരണി വിലയേറിയ തൈലം യേശുവിന്‍റെ തലയിൽ ഒഴിച്ചത്?

Advertisement space

5. ഒരു വെൺകൽ ഭരണി സ്വച്ഛജഡമാംസി തൈലത്തിന്‍റെ വില മതിച്ചതെത്രയാണ്?

Advertisement space

6. എപ്പോഴാണ് പെസഹാ കുഞ്ഞാടിനെ അറുക്കുന്നത്?

Advertisement space

7. യേശുവും ശിഷ്യൻമാരും പെസഹ ഒരുക്കിയതെവിടെ?

Advertisement space

8. ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് പറഞ്ഞതാരെക്കുറിച്ച്?

Advertisement space

9. യേശു അന്ത്യഅത്താഴം വാഴ്ത്തി കൊടുത്തതാര്‍ക്ക്?

Advertisement space

10. എല്ലാവരും ഇടറിയായാലും ഞാൻ ഇടറുകയില്ല എന്നു പറഞ്ഞ ശിഷ്യൻ ആര്?

Advertisement space

11. കൊഴി രണ്ടുവട്ടം കൂകിയപ്പോള്‍ പത്രോസ് എത്രവട്ടം യേശുവിനെ തള്ളിപ്പറഞ്ഞു?

Advertisement space

12. പെസഹക്കുശേഷം യേശു എവിടെയാണ് പ്രാർത്ഥിപ്പാൻ പോയത്?

Advertisement space

13. യേശുവിനെ പിടിച്ചപ്പോൾ നഗ്നനായി ഓടിപ്പോയ വ്യക്തി ആര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.