ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മര്‍ക്കോസ് / അധ്യായം 15
മര്‍ക്കോസ് — അധ്യായം 15 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 14
2. യേശുവിന്‍റെ തലയിൽ വച്ചതെന്ത്?
3. ശക്താബരം ധരിപ്പിക്കപ്പെട്ടവന്‍ ആര്?
4. യേശുവിന്‍റെ ക്രൂശ് ചുമപ്പാൻ യേശുവിനെ സഹായിച്ച വ്യക്തി ആര്?
5. അലെക്സന്തരിന്‍റെയും രൂഫോസിന്‍റെയും പിതാവാര്?
6. ഏത് സ്ഥലത്താണ് യേശു ക്രൂശിക്കപ്പെട്ടത്?
7. യേശുവിനെ ക്രൂശിച്ച സമയം ഏത്?
8. യേശുവിന്‍റെ ക്രൂശിനു മീതെ എഴുതിയിരുന്ന കുറ്റ സംഗതി എന്ത് ?
9. യേശുവിന്‍റെ ഇടത്തും വലത്തുമായി ക്രൂശിച്ചതാരെ?
10. ഇവൻ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താൻ രക്ഷിപ്പാൻ വഹിയ എന്ന് യേശുവിനെ പ്രരിഹസിച്ച് പറഞ്ഞതാര്?
11. എന്‍റെ ദൈവമെ എന്‍റെ ദൈവമെ നീ എന്നെ കൈവിട്ടതെന്ത് എന്ന് യേശു നിലവിളിച്ച സമയം ഏത്?
12. ശ്രേഷ്ഠമന്ത്രിയും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമത്ഥ്യാക്കാരന്‍റെ പേരെന്ത്?
13. അരിമത്യക്കാരനായ യോസഫ് ആരുടെ അടുത്തുചെന്നാണ് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടത്?
14. അവൻ മരിച്ചിട്ട് ഒട്ടുനേരമായോ എന്ന് ശതാധിപനോട് ചോദിച്ചതാര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.