📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മര്‍ക്കോസ് / അധ്യായം 16

മര്‍ക്കോസ് — അധ്യായം 16 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. യേശുവിനെ പൂശുവാൻ സുഗന്ധവർഗ്ഗം വാങ്ങിയ സ്ത്രീകൾ ആരെല്ലാം?

Advertisement space

2. നമുക്കുവേണ്ടി ആര്?കല്ല് ഉരുട്ടിക്കളയും എന്നു തമ്മിൽ പറഞ്ഞതാരെല്ലാം?

Advertisement space

3. മഗ്ദലക്കാരി മറിയയും, യാക്കോബിന്‍റെ അമ്മ മറിയയും, ശലോമയും കല്ലറയ്ക്കകത്തു കടന്നപ്പോൾ ആരെകണ്ടാണ് ഭ്രമിച്ചത്?

Advertisement space

4. ഏത് സ്ത്രീയില്‍ നിന്നാണ് യേശു ഏഴു ഭൂതങ്ങളെ പുറത്താക്കിയത്?

Advertisement space

5. ആര്‍ക്കാണ് യേശു ആദ്യം പ്രത്യക്ഷനായത്?

Advertisement space

6. എത്രപേര്‍ ഭക്ഷണത്തിനിരിക്കുമ്പോഴാണ് യേശു അവര്‍ക്ക് പ്രത്യക്ഷനായത്?

Advertisement space

7. നിങ്ങൾ ഈ ലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ എന്ന് യേശു പറഞ്ഞതാരോട്?

Advertisement space

8. വിശ്വസിക്കാത്തവൻ എന്തില്‍ അകപ്പെടും?

Advertisement space

9. ആര് രോഗികളുടെമേൽ കൈ വച്ചാലാണ് രോഗിക്ക് സൗഖ്യം വരുന്നത്?

Advertisement space

10. മരണകരമായ യാതൊന്നു കുടിച്ചാലും ആര്‍ക്കാണ് ഹാനി വരാത്തത്?

Advertisement space

11. ശിഷ്യൻമാരോടു കൂടെ പ്രവർത്തിച്ചതാര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.