ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മര്‍ക്കോസ് / അധ്യായം 2
മര്‍ക്കോസ് — അധ്യായം 2 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. എത്ര പേര്‍ ചേര്‍ന്നാണ് പക്ഷവാതക്കാരനെ ചുമന്നുകൊണ്ട് വന്നത്?
3. മകനെ നിന്‍റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്ന് യേശു ആരോടാണ് പറഞ്ഞത്?
4. ആരോടാണ് യേശു എഴുന്നേറ്റു കിടക്ക് എടുത്തു വീട്ടിലേക്കു പോകുക എന്ന് പറഞ്ഞത്?
5. ലേവിയുടെ തൊഴിൽ എന്തായിരുന്നു?
6. അല്പായിയുടെ മകന്‍റെ പേരെന്ത്?
7. പഴയ വസ്ത്രത്തിൽ കോടിത്തുണി കണ്ടം ചേർത്തു തുന്നുവാറില്ല എന്ന് പറഞ്ഞതാര്?
8. പുരോഹിതൻമാർക്കല്ലാതെ ആര്?്കും തിൻമാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നതാര്?
9. ദാവീദ് കാഴ്ചയപ്പം തിന്നത് ഏതു പുരോഹിതന്‍റെ കാലത്തായിരുന്നു?
10. ആര് നിമിത്തമാണ് ശബ്ബത്ത് ഉണ്ടായത്?
11. മനുഷ്യപുത്രൻ ശബത്തിന് ആരാകുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.