📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മര്‍ക്കോസ് / അധ്യായം 3

മര്‍ക്കോസ് — അധ്യായം 3 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10

1. ശബത്ത് നാളില്‍ പള്ളിയിൽവെച്ച് യേശു സൗഖ്യമാക്കിയതാരെ?

Advertisement space

2. യേശുവിനു പ്രസംഗിക്കാൻ സ്ഥലം ഒരുക്കിയത് എവിടെ?

Advertisement space

3. അശുദ്ധാത്മാക്കൾ നിലവിളിക്കുന്നതെന്ത്?

Advertisement space

4. യേശു ശീമോന് ഇട്ട മറ്റൊരു എന്ത്?

Advertisement space

5. സെബദിയുടെ മകനായ യാക്കോബിന്‍റെ സഹോദരന്‍റെ പേരെന്ത്?

Advertisement space

6. യേശു ബൊവനേർഗ്ഗെസ്സ് എന്ന് യേശു പേരിട്ടത് ആര്?്ക്?

Advertisement space

7. ആരെയെല്ലാമാണ് ഇടിമക്കൾ എന്നറിയപ്പെടുന്നത്?

Advertisement space

8. ആരാണ് ഭൂതങ്ങളുടെ തലവന്‍ എന്നറിയപ്പെടുന്നത്?

Advertisement space

9. പരിശുദ്ധാത്മാവിന്‍റെ നേരെ ദൂഷണം പറയുന്നത് എന്ത് ശിക്ഷക്ക് യോഗ്യമായ പാപമാണ്?

Advertisement space

10. എന്‍റെ അമ്മയും സഹോദരൻമാരും ആര്?എന്നു ചോദിച്ചതാര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.