ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മര്‍ക്കോസ് / അധ്യായം 4
മര്‍ക്കോസ് — അധ്യായം 4 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 13
2. എവിടെ വീണ വിത്താണ് വേരില്ലായ്കയാൽ ഉണങ്ങിപ്പോയത്?
3. എവിടെ വീണ വിത്താണ് മുപ്പതും അറുപതും നൂറുമേനി വിളഞ്ഞത്?
4. വിത്ത് എന്നത് എന്തിനെ കുറിക്കുന്നു?
5. പാറസ്ഥലത്തു വീണ വിത്ത് എന്തിനെ സൂചിപ്പിക്കുന്നു?
6. ഭൂമിയിലെ എല്ലാ വിത്തിലും ചെറുത് ഏത്?
7. ഏതിനോടാണ് യേശു ദൈവരാജ്യത്തെ സദൃശ്യമാക്കി ഉപമിച്ചത്?
8. ഭൂമിയിൽ ഇട്ടപ്പോൾ വലുതായിതീർന്ന ചെറിയ വിത്ത് ഏത്?
9. ഉപമ കൂടാതെ ഒന്നും സംസാരിക്കാത്താര്?
10. പടകിന്‍റെ അമരത്തു തലവച്ചുറങ്ങിയ യേശുവിനെ ഉണർത്തിയതാര്?
11. പടകിന്‍റെ അമരത്തു തലവച്ചുറങ്ങിയതാര്?
12. ആരാണ് കാറ്റിനെ ശാസിച്ചത്?
13. യേശുവിനെ കാറ്റും കടലും കൂടെ അനുസരിക്കുന്നുവല്ലോ.എന്ന് പറഞ്ഞതാര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.