📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മര്‍ക്കോസ് / അധ്യായം 5

മര്‍ക്കോസ് — അധ്യായം 5 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ യേശുവിനെ എവിടെ നിന്ന് വന്നാണ് എതിരേറ്റത്?

Advertisement space

2. ഗദരദേശത്തു അശുദ്ധാത്മാവ് ബാധിച്ച മനുഷ്യനെ ബന്ധിച്ചിരുന്നതെങ്ങനെ?

Advertisement space

3. യേശുവേ, മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ എന്ന് യേശുവിനെ വിളിച്ചതാര്?

Advertisement space

4. യേശു പേര് ചോദിച്ച ഗദരദേശത്തെ ഭൂതം ബാധിച്ച മനുഷ്യന്‍ തന്‍റെ പേര് പറഞ്ഞതെന്ത്?

Advertisement space

5. യേശു തന്‍റെ ജീവിതത്തില്‍ നല്കിയ സൌഖ്യം ഭൂതഗസ്ഥനായ വ്യക്തി ഏത് നാട്ടിലാണ് പ്രസിദ്ധപ്പെടുത്തിയത്?

Advertisement space

6. യായിറോസ് ആരായിരുന്നു?

Advertisement space

7. എത്രവർഷമായി രക്തസ്രാവമുള്ള സ്ത്രീയെയാണ് യേശു സൗഖ്യമാക്കിയത്?

Advertisement space

8. എന്‍റെ വസ്ത്രത്തില്‍ തൊട്ടത് ആര് എന്ന് യേശു ആരോടാണ് ചോദിച്ചത്?

Advertisement space

9. ഭയപ്പെടേണ്ടാ വിശ്വസിക്ക മാത്രം ചെയ്ക എന്ന് യേശു പറഞ്ഞതാരോട്?

Advertisement space

10. യായിറോസിന്‍റെ മകളെ യേശു അഭിസംബോധന ചെയ്തതെങ്ങനെ?

Advertisement space

11. യായിറോസിന്‍റെ മകളുടെ വയസെത്ര?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.