📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മര്‍ക്കോസ് / അധ്യായം 6

മര്‍ക്കോസ് — അധ്യായം 6 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 18

1. യേശുവിന്‍റെ സഹോദരന്‍മാര്‍ ആരെല്ലാം?

Advertisement space

2. പിതൃഭവനത്തിലും, ചാർച്ചക്കാരുടെ ഇടയിലും, സ്വന്തഭവനത്തിലും ബഹുമാനിക്കപ്പെടാത്തവന്‍ ആര്?

Advertisement space

3. പന്തിരുവരെ യേശു തങ്ങളുടെ ദൗത്യത്തിനായി അയച്ചതെങ്ങനെ?

Advertisement space

4. യേശു ആര്‍ക്കാണ് അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തത്?

Advertisement space

5. യോഹന്നാൻ സ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നും ഉയർത്തെഴുന്നേറ്റിരിക്കുന്നു എന്ന് ആരാണ് യേശുവിനെപ്പറ്റി പറഞ്ഞത്?

Advertisement space

6. യേശുവിന്‍റെ പേര് പ്രസിദ്ധമായതായ് അറിവുകിട്ടിയതാര്‍ക്ക്?

Advertisement space

7. അവന്‍ ഏലിയാവ് എന്നും, പ്രവാചകൻമാരിൽ ഒരുത്തനെപ്പോലെ പ്രവാചകൻ എന്നും യേശുവിനെക്കുറിച്ച് പറഞ്ഞതാര്?

Advertisement space

8. യോഹന്നാൻ സ്നാപകന്‍റെ വചനം കേട്ട് വളരെ കലങ്ങിയെങ്കിലും സന്തോഷവാനായ വ്യക്തി ആര്?

Advertisement space

9. ജനോത്സവത്തിൽ തന്‍റെ മാഹാത്മ്യകൾക്കും സഹസാധിപൻമാർക്കും വിരുന്നു കഴിച്ച വ്യക്തി ആര്?

Advertisement space

10. ആരുടെ നിർദ്ദേശപ്രകാരമാണ് യോഹന്നാൻ സ്നാപകന്‍റെ തലവെട്ടുവാൻ ബാല ചോദിച്ചത്?

Advertisement space

11. ഒരു തളികയിൽ യോഹന്നാൻ സ്നാപകന്‍റെ തല ആവശ്യപ്പെട്ടതാര്?

Advertisement space

12. നിങ്ങൾ ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടു വന്ന് അല്പം ആശ്വസിച്ചുകൊൾവിൻ ഇത് ആര് ആരോടു പറഞ്ഞ വാക്കുകളാണ്

Advertisement space

13. പച്ചപുല്ലിൽ എല്ലാവരേയും പന്തിപന്തിയായി ഇരുത്തുവാൻ ശിഷ്യന്മാരോട് കല്പിച്ചതാര്?

Advertisement space

14. സ്വർഗ്ഗത്തിലേക്ക് നോക്കി വാഴ്ത്തിയശേഷം വിളമ്പുവാൻ ശിഷ്യന്മാരുടെ പക്കല്‍ യേശു കൊടുത്തതെന്ത്?

Advertisement space

15. യേശു അപ്പം വാഴ്ത്തിയശേഷം അത് തിന്ന പുരുഷൻമാരുടെ എണ്ണം എത്ര?

Advertisement space

16. ശിഷ്യന്മാർ പടകിൽ കയറിപോകുമ്പോൾ യേശു എവിടെ പോയിരുന്നു?

Advertisement space

17. രാത്രിയിൽ എത്രാമത്തെ യാമത്തിലാണ് യേശു ശിഷ്യൻമാരുടെ അടുക്കൽ എത്തിയത്?

Advertisement space

18. കാറ്റ് പ്രതികൂലമാകയാൽ ശിഷ്യൻമാർ തണ്ടു വലിച്ചു കുഴയുന്നത് കണ്ടതാര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.