ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മര്‍ക്കോസ് / അധ്യായം 7
മര്‍ക്കോസ് — അധ്യായം 7 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12
2. യേശുവിന്‍റെ ശിഷ്യൻമാര്‍ കഴുകാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കുന്നു എന്ന് യേശുവിനോട് പരാതിപറഞ്ഞതാര്?
3. പൂർവ്വൻമാരുടെ സമ്പ്രദായം അനുസരിച്ചു നടക്കുന്നതാര്?
4. കപടഭക്തിക്കാർ എന്നു യേശു വിളിച്ചതാരെ?
5. ദൈവകല്പന വിട്ടു കളഞ്ഞ് ശാസ്ത്രിമാരും പരീശൻമാരും പ്രമാണിക്കുന്നതെന്ത്?
6. വഴിപാട് എന്ന അർത്ഥം വരുന്ന വാക്കേത്?
7. ദൈവകല്പന ദുർബ്ബലമാക്കുന്നതെന്ത്?
8. മനുഷ്യനെ അശുദ്ധമാക്കുന്നതെന്ത്?
9. അശുദ്ധാത്മാവ് ബാധിച്ച ചെറുമകളുള്ള സ്ത്രീ ഏത് ജാതിക്കാരയായിരുന്നുി?
10. മുമ്പെ മക്കൾക്ക് തൃപ്തി വരട്ടെ ഇത് ആരുടെ വാക്കുകളാണ്?
11. യേശു എഫഥാ എന്നു പറഞ്ഞതാരോട്?
12. തുറന്നു വരിക എന്ന അർത്ഥം വരുന്ന വാക്കേത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.