📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മര്‍ക്കോസ് / അധ്യായം 8

മര്‍ക്കോസ് — അധ്യായം 8 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10

1. പുരുഷാരം എത്രനാൾ യേശുവിനോടുകൂടെ ചെലവഴിച്ചു?

Advertisement space

2. ഏഴ് അപ്പം കൊണ്ട് എത്രപേര്‍ തൃപ്തരായി?

Advertisement space

3. അവന്‍ ആത്മാവിൽ ഞരുങ്ങി. ആര്?

Advertisement space

4. 5000 പേർക്ക് 5 അപ്പം നുറുക്കിയപ്പോൾ എത്ര കോട്ട ബാക്കി വന്നു?

Advertisement space

5. 4000 പേർക്ക് 7 അപ്പം നുറുക്കിയപ്പോൾ എത്ര വട്ടി ബാക്കിവന്നു?

Advertisement space

6. യേശു ആരുടെ കണ്ണിലാണ് തുപ്പിയത്?

Advertisement space

7. മനുഷ്യര്‍ മരങ്ങൾപോലെ നടക്കുന്നവരെ കണ്ടതാര്?

Advertisement space

8. നീ ക്രിസ്തു ആകുന്നു എന്നു യേശുവിനോട് പറഞ്ഞ ശിഷ്യൻ ആര്?

Advertisement space

9. യേശു ശാസിച്ച ശിഷ്യൻ ആര്?

Advertisement space

10. ഈ തലമുറ എങ്ങനെയുള്ള തലമുറയെന്ന് യേശു പറഞ്ഞു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.