📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മര്‍ക്കോസ് / അധ്യായം 9

മര്‍ക്കോസ് — അധ്യായം 9 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി ആരുടെയെല്ലാം മുമ്പാകെയാണ് യേശു രൂപാന്തരപ്പെട്ടത്?

Advertisement space

2. ആരുടെയെല്ലാം മുമ്പാകെയാണ് ഏലിയാവും മോശയും പ്രത്യക്ഷപ്പെട്ടത്?

Advertisement space

3. യേശു രൂപാന്തരം പ്രാപിച്ചപ്പോൾ ആരെല്ലാം പ്രത്യക്ഷമായാണ് സംസാരിച്ചത്?

Advertisement space

4. പത്രോസ് യേശുവിനെ എങ്ങനെയാണ് സംബോധന ചെയ്തത്?

Advertisement space

5. യേശുവിനോട് നാം ഇവിടെ ഇരുക്കുന്നത് നല്ലത് എന്നു പറഞ്ഞതാര്?

Advertisement space

6. ഇവൻ എന്‍റെ പ്രിയപുത്രൻ, ഇവനു ചെവികൊടുപ്പിൻ എന്ന ശബ്ദം എവിടെനിന്നുമാണ് ഉണ്ടായത്?

Advertisement space

7. മുമ്പെ വന്ന് സകലവും യഥാസ്ഥാനത്താക്കുന്നതാര്?

Advertisement space

8. പ്രാർത്ഥനയില്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടു പോകയില്ല എന്ന് യേശു പറഞ്ഞതാരോട്?

Advertisement space

9. നമുക്ക് പ്രതികൂലം അല്ലാത്തവൻ നമുക്കനുകൂലമല്ലോ ഇത് ആരുടെ വാക്കുകളാണ്?

Advertisement space

10. നിന്‍റെ കൈ നിനക്ക് ഇടർച്ച വരുത്തിയാൽ അതിനെ എന്ത് ചെയ്യണം?

Advertisement space

11. കണ്ണ് നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ എന്ത്?െയ്യണം?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.