ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മർക്കൊസ് / അധ്യായം 3
മർക്കൊസ് — അധ്യായം 3 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 23
2. വരണ്ടകയ്യുള്ള മനുഷ്യനോടു യേശു ആദ്യം കല്പിച്ചത് എന്ത്?
3. ശബ്ബത്തിൽ ഏതു വിഹിതം എന്ന യേശുവിന്റെ ചോദ്യത്തിന്നു പള്ളിയിലുള്ളവർ എന്ത്?ചെയ്തു?
4. വരണ്ടകയ്യുള്ളവനോടു കൈ നീട്ടുക എന്നു പറഞ്ഞപ്പോൾ എന്ത്?സംഭവിച്ചു?
5. പള്ളിയിലുള്ളവരെ യേശു ദുഃഖിച്ചുകൊണ്ടു കോപത്തോടെ ചുറ്റും നോക്കിയതു എന്ത്?ൊണ്ട്?
6. യേശുവിനെ നശിപ്പിക്കേണ്ടതിന്നു പരീശന്മാർ ആരുമായി ആലോചന കഴിച്ചു?
7. പുരുഷാരം ഞെരുക്കാതിരിക്കേണ്ടതിന്നു യേശു ശിഷ്യന്മാരോടു എന്ത്?ഒരുക്കുവാൻ ആവശ്യപ്പെട്ടു?
8. യേശുവിനെ കാണുമ്പോൾ മുമ്പിൽ വീണു അശുദ്ധാത്മാക്കൾ നിലവിളിച്ചതു എന്ത്?
9. തനിക്കു ബോധിച്ചവരെ വിളിച്ചു പന്തിരുവരെ യേശു നിയമിച്ചത് എവിടെ?
10. പന്തിരുവരെ നിയമിച്ചപ്പോൾ ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു യേശു അവര്‍ക്ക് നല്കിയത് എന്ത്?
11. പന്തിരുവരെ നിയമിച്ചപ്പോൾ ശിമോന്നു യേശു ഇട്ട പുതിയ പേർ എന്ത്?
12. സെബെദിയുടെ മകനായ യാക്കോബിന്നും സഹോദരനായ യോഹന്നാന്നും യേശു ഇട്ട പേർ എന്ത്?
13. ബൊവനേർഗ്ഗെസ് എന്ന പേരിന്റെ അർത്ഥം എന്ത്?
14. പന്തിരുവരുടെ കൂട്ടത്തിൽ കനാന്യനായി വിളിക്കപ്പെട്ടത് ആര്?
15. പന്തിരുവരിൽ യേശുവിനെ കാണിച്ചുകൊടുത്തത് ആര്?
16. യേശുവിന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നത് ആര്?
17. ഭൂതങ്ങളുടെ തലവനെകൊണ്ടു യേശു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു ആരോപിച്ചത് ആര്?
18. യേശുവിന്നു ഉണ്ടെന്നു ശാസ്ത്രിമാർ ആരോപിച്ച ഭൂതങ്ങളുടെ തലവന്റെ പേർ എന്ത്?
19. തന്നിൽതന്നേ ഛിദ്രിച്ച രാജ്യത്തിന്നു എന്ത്?സംഭവിക്കും?
20. ബലവാന്റെ വീട്ടിൽ കടന്നു കോപ്പു കവർന്നുകളവാൻ മുമ്പേ എന്ത്?ചെയ്യേണം?
21. ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകുന്നതു ആരുടെ നേരെ ദൂഷണം പറയുന്നവൻ?
22. യേശുവിനെ വിളിപ്പാൻ ആളയച്ചു പുറത്തു നിന്നത് ആര്?
23. യേശുവിന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നത് ആര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.