ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മർക്കൊസ് / അധ്യായം 5
മർക്കൊസ് — അധ്യായം 5 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 24
2. ഗദരദേശത്തു യേശുവിനെ എതിരേറ്റ അശുദ്ധാത്മാവുള്ള മനുഷ്യന്റെ പാർപ്പു എവിടെയായിരുന്നു?
3. വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും ഗദരദേശത്തെ ഭൂതഗ്രസ്തൻ എന്ത്?ചെയ്തു?
4. രാവും പകലും കല്ലറകളിലും മലകളിലും നിലവിളിച്ചിരുന്നവൻ തന്നെത്താൻ എന്ത്?ൊണ്ടു ചതെച്ചു?
5. നിന്റെ പേരെന്തു എന്ന ചോദ്യത്തിന്നു ഗദരദേശത്തെ ഭൂതഗ്രസ്തൻ നല്കിയ ഉത്തരം എന്ത്?
6. മലയരികെ മേഞ്ഞുകൊണ്ടിരുന്ന വലിയ കൂട്ടം ഏതു മൃഗങ്ങളുടേതായിരുന്നു?
7. അശുദ്ധാത്മാക്കൾ കടന്നു കടലിലേക്കു പാഞ്ഞു ചത്ത പന്നികൾ ഏകദേശം എത്ര?
8. ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തനെ ഏതു നിലയിൽ കണ്ടിട്ടാണു ജനം ഭയപ്പെട്ടത്?
9. യേശു തനിക്കു ചെയ്തതൊക്കെയും സൌഖ്യം പ്രാപിച്ച ഭൂതഗ്രസ്തൻ എവിടെ ഘോഷിച്ചു?
10. കാല്ക്കൽ വീണു തന്റെ കുഞ്ഞുമകൾക്കുവേണ്ടി അപേക്ഷിച്ച പള്ളിപ്രമാണിയുടെ പേർ എന്ത്?
11. മകൾ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു യായീറൊസ് യേശുവിനോടു അപേക്ഷിച്ചത് എന്ത്?
12. യേശുവിന്റെ വസ്ത്രം തൊട്ട സ്ത്രീക്കു എത്ര സംവത്സരമായി രക്തസ്രവം ഉണ്ടായിരുന്നു?
13. രക്തസ്രവമുള്ള സ്ത്രീ തനിക്കുള്ളതൊക്കെയും ചെലവഴിച്ചതു ആര്?ൂലമായിരുന്നു?
14. രക്തസ്രവമുള്ള സ്ത്രീ പുരുഷാരത്തിൽകൂടി പുറകിൽ വന്നു എന്ത്?തൊട്ടു?
15. തന്നിൽനിന്നു ശക്തി പുറപ്പെട്ടു എന്നു അറിഞ്ഞ യേശു പുരുഷാരത്തിൽ തിരിഞ്ഞു ചോദിച്ചത് എന്ത്?
16. വസ്തുത ഒക്കെയും അറിയിച്ച രക്തസ്രവമുള്ള സ്ത്രീയോടു യേശു എന്ത്?അരുളി?
17. യായീറൊസിന്റെ വീട്ടിൽനിന്നു വന്ന ആൾ അറിയിച്ച വാർത്ത എന്ത്?
18. മകൾ മരിച്ചുപോയി എന്ന വാർത്ത കേട്ടപ്പോൾ പള്ളിപ്രമാണിയോടു യേശു എന്ത്?കല്പിച്ചു?
19. യായീറൊസിന്റെ വീട്ടിലേക്കു തന്നോടുകൂടെ ചെല്ലുവാൻ യേശു സമ്മതിച്ച ശിഷ്യന്മാർ ആര്?
20. വിലപിക്കുന്നവരുടെ ഇടയിൽ അകത്തു കടന്ന യേശു കുട്ടിയെക്കുറിച്ചു എന്ത്?പ്രഖ്യാപിച്ചു?
21. കുട്ടിയുടെ കൈക്കു പിടിച്ചു യേശു പറഞ്ഞ വാക്കു എന്ത്?
22. തലീഥാ കൂമി എന്ന വാക്കിന്റെ അർത്ഥം എന്ത്?
23. എഴുന്നേറ്റു നടന്ന യായീറൊസിന്റെ മകൾക്കു എത്ര വയസ്സായിരുന്നു?
24. ബാല എഴുന്നേറ്റശേഷം അവൾക്കു എന്ത്?ചെയ്യേണമെന്നു യേശു കല്പിച്ചു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.