ബൈബിൾ ക്വിസ് പുസ്തകങ്ങൾ / മർക്കൊസ് / അധ്യായം 9
മർക്കൊസ് — അധ്യായം 9 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 22
2. യേശു മലയിൽ ശിഷ്യന്മാരുടെ മുമ്പാകെ രൂപാന്തരപ്പെട്ടതു എത്ര ദിവസം കഴിഞ്ഞ ശേഷം?
3. രൂപാന്തരപ്പെട്ടപ്പോൾ യേശുവിന്റെ വസ്ത്രം എങ്ങനെ ആയിത്തീർന്നു?
4. മലയിൽ യേശുവിനോടു സംഭാഷിച്ചുകൊണ്ടു പ്രത്യക്ഷരായ രണ്ടുപേർ ആര്?
5. മലയിൽ എത്ര കുടിൽ ഉണ്ടാക്കാമെന്നു പത്രൊസ് യേശുവിനോടു ചോദിച്ചു?
6. മേഘത്തിൽനിന്നു ഉണ്ടായ ശബ്ദം യേശുവിനെ എന്ത്?വിളിച്ചു?
7. മലയിൽ കണ്ടതു ആരോടും അറിയിക്കരുതെന്നു യേശു കല്പിച്ചതു എപ്പോൾ വരെ?
8. പുരുഷാരത്തിൽ ഒരുത്തൻ യേശുവിന്റെ അടുക്കൽ കൊണ്ടുവന്ന മകന്നു ഉണ്ടായിരുന്ന ബാധ എന്ത്?
9. ആത്മാവു ബാലനെ പിടിച്ചു തള്ളിയിടുമ്പോൾ അവന്നു എന്ത്?സംഭവിച്ചു?
10. ബാലന്നു ഈ ബാധ എത്ര കാലമായി എന്ന ചോദ്യത്തിന്നു അപ്പൻ നൽകിയ ഉത്തരം എന്ത്?
11. ബാലനെ നശിപ്പിക്കേണ്ടതിന്നു ആത്മാവു അവനെ എവിടെ തള്ളിയിട്ടിട്ടുണ്ടു?
12. വിശ്വസിക്കുന്നവനെക്കുറിച്ചു യേശു ബാലന്റെ അപ്പനോടു അരുളിയതു എന്ത്?
13. "ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ" എന്നു നിലവിളിച്ചതു ആര്?
14. അശുദ്ധാത്മാവിനെ ശാസിച്ചപ്പോൾ യേശു അതിനെ ഏതു പേരിൽ വിളിച്ചു?
15. ബാലൻ മരിച്ചപോലെ ആയശേഷം യേശു എന്ത്?ചെയ്തു?
16. ഭൂതബാധയുടെ ജാതി എന്തിനാൽ അല്ലാതെ പുറപ്പെട്ടുപോകയില്ല?
17. വഴിയിൽവെച്ചു വാദിച്ചതു എന്തെന്നു യേശു ശിഷ്യന്മാരോടു ചോദിച്ചതു ഏതു പട്ടണത്തിൽ?
18. ശിഷ്യന്മാർ വഴിയിൽവെച്ചു തമ്മിൽ വാദിച്ച വിഷയം എന്ത്?
19. മുമ്പൻ ആകുവാൻ ഇച്ഛിക്കുന്നവൻ എന്തായിത്തീരേണം?
20. യേശു ശിഷ്യന്മാരുടെ നടുവിൽ നിറുത്തി അണെച്ചുകൊണ്ടതു ആരെ?
21. യേശുവിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നവനെ വിരോധിച്ചു എന്നു പറഞ്ഞ ശിഷ്യൻ ആര്?
22. ചെറിയവരിൽ ഒരുത്തന്നു ഇടർച്ചവരുത്തുന്നവന്റെ കഴുത്തിൽ എന്ത്?കെട്ടി കടലിൽ ഇട്ടുകളയുന്നതു നല്ലു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.