ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യാക്കോബ് / അധ്യായം 1
യാക്കോബ് — അധ്യായം 1 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 31
2. ചിതറിപ്പാർക്കുന്ന എത്ര ഗോത്രങ്ങൾക്കാണു യാക്കോബ് വന്ദനം എഴുതിയതു?
3. ദൈവത്തിന്റെയും യേശുക്രിസ്തുവിന്റെയും ദാസനായി സ്വയം വിശേഷിപ്പിക്കുന്ന ലേഖനകർത്താവു ആര്?
4. വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ സഹോദരന്മാർ അതു എങ്ങനെ എണ്ണേണം?
5. വിശ്വാസത്തിന്റെ പരിശോധന എന്ത്?ഉളവാക്കുന്നു?
6. ജ്ഞാനം കുറവുള്ളവൻ ആരോടു യാചിക്കേണം?
7. കാറ്റടിച്ചു അലയുന്ന കടൽത്തിരക്കു സമൻ എന്ന് യാക്കോബ് പറഞ്ഞിരിക്കുന്നതാരെക്കുറിച്ച്?
8. സംശയിച്ചു യാചിക്കുന്നവൻ എന്തിനോടു സമൻ ആകുന്നു?
9. തന്‍റെ വഴികളിലൊക്കെയും അസ്ഥിരൻ ആര്?
10. ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും എങ്ങനെയുള്ളവൻ?
11. എളിയ സഹോദരൻ എന്തിലാണ് പ്രശംസിക്കേണ്ടത്?
12. ആരാണ്പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നത്?
13. ധനവാൻ പ്രശംസിക്കേണ്ടത് ഏത് കാര്യത്തിലാണ്?
14. ധനവാൻ ഒഴിഞ്ഞുപോകുന്നതു എന്തിനോടു ഉപമിച്ചിരിക്കുന്നു?
15. സൂര്യൻ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലിന്നു സംഭവിക്കുന്നതു എന്ത്?
16. പരീക്ഷ സഹിക്കുന്ന മനുഷ്യനു കിട്ടുന്ന കിരീടം ഏത്?
17. പരീക്ഷ സഹിച്ചു കൊള്ളാകുന്നവനായി തെളിഞ്ഞവൻ പ്രാപിക്കുന്നതു എന്ത്?
18. ദൈവം നമ്മെ എങ്ങനെ പരീക്ഷിക്കുന്നില്ല?
19. ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതാത്തതു എന്ത്?ൊണ്ടു?
20. മോഹം ഗർഭം ധരിച്ചു പ്രസംവിക്കുന്നതെന്തിനെ?
21. പാപം മുഴുത്തിട്ടു എന്തിനെ പെറുന്നു?
22. വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ലാത്തതാർക്ക്?
23. എല്ലാ നല്ല ദാനവും തികഞ്ഞ വരവും എവിടെനിന്നു ഇറങ്ങിവരുന്നു?
24. ഏതു മനുഷ്യനും പറവാൻ എങ്ങനെയുള്ളവന്‍ ആയിരിക്കേണം?
25. ഏതു മനുഷ്യനും കേൾപ്പാൻ എങ്ങനെയുള്ളവന്‍ ആയിരിക്കേണം?
26. ഏതു മനുഷ്യനും എന്തിന്നു വേഗതയുള്ളവൻ ആയിരിക്കേണം?
27. മനുഷ്യന്റെ കോപം പ്രവർത്തിക്കാത്തതു എന്ത്?
28. വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവൻ ആരോടു ഒക്കുന്നു?
29. നാവിനു കടിഞ്ഞാൺ ഇടാത്തവന്റെ ഭക്തി എന്തായി തീരും?
30. നാവിന്നു കടിഞ്ഞാണിടാതെ താൻ ഭക്തൻ എന്നു നിരൂപിക്കുന്നവന്റെ ഭക്തി എങ്ങനെയുള്ളതു?
31. പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തി എന്താകുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.