ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യാക്കോബ് / അധ്യായം 2
യാക്കോബ് — അധ്യായം 2 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 29
2. തേജസ്സുള്ളവനായ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ കാണിക്കരുതാത്തതു എന്ത്?
3. പള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചു വന്നവൻ ഇട്ടിരുന്ന ആഭരണം ഏതു?
4. മുഷിഞ്ഞ വസ്ത്രം ധരിച്ച ദരിദ്രനോടു പറഞ്ഞ വാക്കു ഏതു?
5. രാജ്യത്തിന്റെ അവകാശികളാകേണ്ടതിന്നു ദൈവം തിരഞ്ഞെടുത്തതു ആരെ?
6. വിശ്വാസികളെ ന്യായസ്ഥാനങ്ങളിലേക്കു ഇഴെച്ചു കൊണ്ടുപോകുന്നതു ആര്?
7. രാജകീയന്യായപ്രമാണമായി ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തു ഏതു?
8. എന്തിനാലാണ് നാം ലംഘനക്കാർ എന്നു തെളിയുന്നത്?
9. ഒരുത്തൻ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നിൽ തെറ്റിയാൽ ഏതിനെല്ലാം കുറ്റക്കാരനായിത്തീരുന്നു?
10. ന്യായപ്രമാണം മുഴുവനും നടന്നിട്ടും ഒന്നിൽ തെറ്റിയവന്റെ അവസ്ഥ എന്ത്?
11. വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചവൻ എന്ത്?കൂടി കല്പിച്ചിരിക്കുന്നു?
12. സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണത്താൽ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ എന്ത്?ചെയ്യേണം?
13. എന്താണ് ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നത്?
14. ആര്‍ക്കാണ് കരുണയില്ലാത്ത ന്യായവിധി ഉണ്ടാകുന്നത്?
15. കരുണ കാണിക്കാത്തവന്നു ഉണ്ടാകുന്നതു എന്ത്?
16. വക ഇല്ലാത്ത സഹോദരന്മാർക്കു ആവശ്യമുള്ളതു കൊടുക്കാതെ പറഞ്ഞ വാക്കു എന്ത്?
17. വിശ്വാസം നിർജ്ജീവം ആകുന്നതെപ്പോള്‍?
18. പ്രവൃത്തികളില്ലാത്ത വിശ്വാസം സ്വതവെ എങ്ങനെയുള്ളതു?
19. ദൈവം ഏകൻ എന്ന് വിശ്വസിക്കുകയും വിറക്കുകയും ചെയ്യുന്നവൻ ആര്?
20. പ്രവൃത്തിയില്ലാത്ത വിശ്വാസം എന്തായിത്തീരും?
21. തന്റെ മകനെ യാഗപീഠത്തിന്മേൽ അർപ്പിച്ചിട്ടു പ്രവൃത്തിയാൽനീതികരിക്കപ്പെട്ടവനാര്?
22. അബ്രാഹാം യാഗപീഠത്തിന്മേൽ അർപ്പിച്ചതു ആരെ?
23. ദൈവത്തിന്റെ സ്നേഹിതൻ എന്ന് പേർ പ്രാപിച്ച വ്യക്തി ആര്?
24. ദൈവത്തെ വിശ്വസിച്ചതിനാൽ അബ്രാഹാമിന്നു ലഭിച്ച പേർ എന്ത്?
25. എന്തിനാലാണ് മനുഷ്യൻ നീതികരിക്കപ്പെടുന്നത്?
26. തന്റെ പ്രവൃത്തികളാൽ നീതികരിക്കപ്പെട്ട സ്ത്രീ ആരാണ്?
27. ദൂതരെ കൈക്കൊണ്ടു വേറൊരു വഴിയായി പറഞ്ഞയച്ചതിനാൽ നീതീകരിക്കപ്പെട്ട സ്ത്രീ ആര്?
28. ആത്മാവില്ലാത്ത ശരീരവും പ്രവൃത്തിയില്ലാത്ത വിശ്വാസവും എങ്ങനെയുള്ളത്?
29. ആത്മാവില്ലാത്ത ശരീരത്തോടു ഉപമിച്ചിരിക്കുന്നതു എന്ത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.