📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യാക്കോബ് / അധ്യായം 3

യാക്കോബ് — അധ്യായം 3 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 28

1. അനേകർ ഉപദേഷ്ടാക്കന്മാർ ആകരുതെന്നു പറയുന്നതിന്റെ കാരണം എന്ത്?

Advertisement space

2. സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നതാരാണ്?

Advertisement space

3. നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു എന്നു പറഞ്ഞവ്യക്തി ആര്?

Advertisement space

4. വാക്കിൽ തെറ്റാതിരിക്കുന്നവൻ എങ്ങനെയുള്ള പുരുഷൻ?

Advertisement space

5. വായിൽ കടിഞ്ഞാൺ ഇട്ട്, അതിന്റെ ശരീരം മുഴുവനും തിരിക്കുന്ന മൃഗം ഏത്?

Advertisement space

6. കുതിരയെ അധീനമാക്കുവാൻ വായിൽ ഇടുന്നതു എന്ത്?

Advertisement space

7. എത്ര വലിയ കപ്പലിനെയും അമരക്കാരൻ തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നത് എങ്ങനെ?

Advertisement space

8. കൊടുങ്കാറ്റടിച്ചു ഓടുന്ന വലിയ കപ്പലിനെ അമരക്കാരൻ തിരിക്കുന്നതു എന്ത്?ൊണ്ടു?

Advertisement space

9. വളരെ വമ്പു പറയുന്ന മനുഷ്യന്റെ ചെറിയ അവയവം ഏത്?

Advertisement space

10. ചെറിയ അവയവമെങ്കിലും വളരെ വമ്പു പറയുന്നതു ഏതു?

Advertisement space

11. നാവിനെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ കുറഞ്ഞ തീ കത്തിക്കുന്നതു എന്ത്?

Advertisement space

12. ഏത് അവയവത്തെയാണ് തീയ് എന്ന് വിളിച്ചിരിക്കുന്നത്?

Advertisement space

13. അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി വർണ്ണിച്ചിരിക്കുന്നതു ഏതു?

Advertisement space

14. മനുഷ്യജാതിയോടു മരുങ്ങുന്നവയായി എണ്ണിയിരിക്കുന്നതു ഏതെല്ലാം?

Advertisement space

15. മനുഷ്യർക്ക് ആര്?്കും മെരുക്കാൻ കഴിയാത്തതെന്തിനെ?

Advertisement space

16. മനുഷ്യർക്കു മരുക്കാവതല്ലാത്ത നാവിൽ നിറഞ്ഞിരിക്കുന്നതു എന്ത്?

Advertisement space

17. ഒരു വായിൽനിന്നു തന്നേ പുറപ്പെടുന്നതായി പറഞ്ഞ രണ്ടു കാര്യങ്ങൾ ഏവ?

Advertisement space

18. ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു പുറപ്പെടുമോ എന്നു ചോദിച്ച വെള്ളം ഏതു?

Advertisement space

19. ഉപ്പുറവയിൽ നിന്ന് പുറപ്പെടാത്തതെന്ത്?

Advertisement space

20. അത്തിവൃക്ഷം ഒലിവു പഴവും മുന്തിരിവള്ളി അത്തിപ്പഴവും കായിക്കുമോ എന്നു ചോദിച്ച വ്യക്തി ആര്?

Advertisement space

21. അത്തിവൃക്ഷം കായിക്കുമോ എന്നു ചോദിച്ച ഫലം ഏതു?

Advertisement space

22. ജ്ഞാനത്തിന്റെ ലക്ഷണം എന്ത്?

Advertisement space

23. ജ്ഞാനിയും വിവേകിയുമായവൻ എന്തിനാൽ തന്റെ പ്രവൃത്തികളെ കാണിക്കേണം?

Advertisement space

24. ഹൃദയത്തിൽ കൈപ്പുള്ള ഈർഷ്യയും ശാഠ്യവും ഉള്ളവരുടെ ജ്ഞാനം എങ്ങനെയുള്ളതു?

Advertisement space

25. ഈർഷ്യയും ശാഠ്യവും ഉള്ളേടത്തു ഉണ്ടാകുന്നതു എന്ത്?

Advertisement space

26. ഉയരത്തിൽനിന്നുള്ള ജ്ഞാനത്തിന്റെ ഒന്നാമത്തെ ലക്ഷണം എന്ത്?

Advertisement space

27. ആരാണ് സമാധാനത്തിൽ വിതെച്ചു നീതി എന്ന ഫലം കൊയ്യുന്നത്?

Advertisement space

28. സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതെച്ചു കൊയ്യുന്ന ഫലം എന്ത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.