ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യാക്കോബ് / അധ്യായം 4
യാക്കോബ് — അധ്യായം 4 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 25
2. വിശ്വാസികൾക്കിടയിലെ ശണ്ഠയും കലഹവും എവിടെനിന്നു ഉണ്ടാകുന്നു?
3. കലഹിച്ചും ശണ്ഠയിട്ടും ഒന്നും കിട്ടാതിരിക്കുന്നതു എന്ത്?ൊണ്ടു?
4. യാചിച്ചിട്ടും ഒന്നും ലഭിക്കാതിരിക്കുന്നതിന്റെ കാരണം എന്ത്?
5. ദൈവത്തോട് ശത്രുതയാകുന്നതെന്ത്?
6. ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവൻ ആരായിത്തീരുന്നു?
7. ആരോടാണ് ദൈവം എതിർത്തു നിൽക്കുന്നത്?
8. നിഗളികളോടു എതിർത്തുനില്ക്കുന്ന ദൈവം കൃപ നല്കുന്നതു ആര്?്കു?
9. ആര്‍ക്കാണ് നാം കീഴടങ്ങേണ്ടത്?
10. ആരോടാണ് എതിര്‍ത്തുനില്‍ക്കേണ്ടത്?
11. പിശാചിനോടു എതിർത്തുനിന്നാൽ സംഭവിക്കുന്നതു എന്ത്?
12. ആരാണ് ഹൃദയങ്ങളെ ശുദ്ധീകരിച്ച് സങ്കടപ്പെട്ടു ദുഃഖിച്ചു കരയേണ്ടത്?
13. ആരാണ് കൈകളെ വെടിപ്പാക്കേണ്ടത്?
14. നാം അടുത്തുചെന്നാൽ നമ്മോട് അടുത്തു വരുന്നതാര്?
15. ഇരുമനസ്സുള്ളവരോടു ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നതു എന്ത്?
16. സങ്കടപ്പെട്ടു ദുഃഖിക്കുന്നവരുടെ ചിരിയും സന്തോഷവും എന്തായി തീരേണം?
17. കർത്താവിന്റെ സന്നിധിയിൽ നമ്മെ തന്നെ താഴ്ത്തിയാല്‍ അവന്‍ നമ്മെ എന്ത് ചെയ്യും? (4:10)
18. ആരെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവാനാണ് ന്യായപ്രമാണത്തെ ദുഷിക്കയും വിധിക്കയും ചെയ്യുന്നത്?
19. സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവൻ ആരെ ദുഷിക്കുന്നു?
20. ന്യായപ്രമാണകർത്താവും ന്യായാധിപതിയും എത്രപേർ ഉള്ളു?
21. വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവർ പട്ടണത്തിൽ കഴിക്കുമെന്നു കരുതിയ കാലം എത്ര?
22. മനുഷ്യജീവനെ എന്തിനോടു ഉപമിച്ചിരിക്കുന്നു?
23. നാളെത്തേതു അറിയാത്ത മനുഷ്യർ പറയേണ്ടതു എന്ത്?
24. വമ്പു പറഞ്ഞുകൊണ്ടുള്ള പ്രശംസ എല്ലാം എന്താകുന്നു?
25. നന്മ ചെയ്യുവാൻ അറിഞ്ഞിട്ടും അത് ചെയ്യാത്തവന് അത് എന്തായി തീരും?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.