ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യാക്കോബ് / അധ്യായം 5
യാക്കോബ് — അധ്യായം 5 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 30
2. ധനവാന്മാരോടു കരഞ്ഞു മുറയിടുവാൻ പറഞ്ഞത് എന്ത്?നിമിത്തം?
3. ധനവാന്മാരുടെ ഉടുപ്പിന്നു സംഭവിച്ചതു എന്ത്?
4. ധനവാന്മാരുടെ പൊന്നിന്നും വെള്ളിക്കും സംഭവിച്ചതു എന്ത്?
5. പൊന്നിലും വെള്ളിയിലും പിടിച്ച കറ ധനവാന്മാർക്കു എന്താകും?
6. ആരുടെ നിലവിളിയാണ് സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയില്‍ എത്തിയത്?
7. നിലങ്ങൾ കൊയ്തവരുടെ മുറവിളി ആരുടെ ചെവിയിൽ എത്തിയിരിക്കുന്നു?
8. കൊല ദിവസത്തിൽ എന്നപോലെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നവർ ആര്?
9. ധനവാന്മാർ കുറ്റംവിധിച്ചു കൊന്നതു ആരെ?
10. കൃഷിക്കാരൻ ദീർഘക്ഷമയോടെ കാത്തിരിക്കുന്നതു എന്തിന്നു?
11. എന്ത് സമീപിച്ചിരിക്കുന്നതുകൊണ്ട് നാം നമ്മുടെ ഹൃദയത്തെ സ്ഥിരമാക്കണം?
12. ന്യായാധിപതി നിൽക്കുന്നതെവിടെ?
13. ഒരുവന്റെ നേരെ ഒരുവൻ എന്ത്?െയ്യരുത്?
14. ഒരുവന്റെ നേരെ ഒരുവൻ ഞരങ്ങരുതെന്നു പറയുമ്പോൾ ന്യായാധിപതി എവിടെ നില്ക്കുന്നു?
15. കഷ്ടാനുഭവത്തിന്നും ദീർഘക്ഷമെക്കും ദൃഷ്ടാന്തമായി ആരെ വിചാരിക്കേണം?
16. സഹിഷ്ണുതയ്ക്ക് ദൃഷ്ടാന്തമായ വ്യക്തി ആര്?
17. ആരെയാണ് നാം ഭാഗ്യവാൻ എന്നു പറഞ്ഞ് പുകഴ്ത്തുന്നത്?
18. സഹിഷ്ണതയുടെ ദൃഷ്ടാന്തമായി പേരെടുത്തു കുറിച്ചിരിക്കുന്ന പുരുഷൻ ആര്?
19. സ്വർഗ്ഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി എന്ത്?ചെയ്യരുതു?
20. കഷ്ടമനുഭവിക്കുന്നവർ എന്ത്?ചെയ്യണമെന്നാണ് യാക്കോബ് പറഞ്ഞിരിക്കുന്നത്?
21. സുഖം അനുഭവിക്കുന്നവൻ എന്ത്?ചെയ്യേണം?
22. ദീനമായി കിടക്കുന്നവനുവേണ്ടി ആരാണ് എണ്ണ പൂശി പ്രാര്‍ഥിക്കേണ്ടത്?
23. ദീനമായി കിടക്കുന്നവൻ ആരെ വരുത്തേണം?
24. മൂപ്പന്മാർ കർത്താവിന്റെ നാമത്തിൽ ദീനക്കാരനോടു ചെയ്യേണ്ടതു എന്ത്?
25. വിശ്വാസത്തോടുകൂടിയ പ്രാർത്ഥന രക്ഷിക്കുന്നതാരെ?
26. രോഗശാന്തി വരേണ്ടതിന്നു തമ്മിൽ എന്ത്?ചെയ്യേണം?
27. മഴ പെയ്യാതിരിക്കേണ്ടതിനു പ്രാർഥിച്ച പഴയ നിയമ പ്രവാചകന്‍ ആര്?
28. ഏലീയാവിന്റെ പ്രാർത്ഥനയാൽ എത്ര കാലം ദേശത്തു മഴ പെയ്തില്ല?
29. ഏലീയാവു വീണ്ടും പ്രാർത്ഥിച്ചപ്പോൾ സംഭവിച്ചതു എന്ത്?
30. പാപിയെ നേർവ്വഴിക്കു ആക്കുന്നവൻ ചെയ്യുന്നതു എന്ത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.