📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യൂദാ / അധ്യായം 1

യൂദാ — അധ്യായം 1 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 35

1. യൂദാ തന്നെത്തന്നേ ആരുടെ ദാസൻ എന്നു വിളിക്കുന്നു?

Advertisement space

2. ലേഖനം എഴുതുന്ന യൂദാ ആരുടെ സഹോദരനാകുന്നു?

Advertisement space

3. വിശുദ്ധന്മാർക്ക് ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്നത് എന്ത്?

Advertisement space

4. യൂദാ തന്റെ ലേഖനത്തിലൂടെ എഴുതുവാൻ നിശ്ചയിച്ചിരുന്ന വിഷയം എന്തായിരുന്നു?

Advertisement space

5. വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി എന്ത്?ചെയ്യേണം?

Advertisement space

6. നുഴഞ്ഞുവന്ന അഭക്തരായ ചില മനുഷ്യർ ദൈവകൃപയെ എന്തിന്നു ഹേതുവാക്കി?

Advertisement space

7. കർത്താവു ജനത്തെ മിസ്രയീമിൽ നിന്നു വിടുവിച്ചെങ്കിലും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ എന്താണു ചെയ്തത്?

Advertisement space

8. കർത്താവു ജനത്തെ ഏതു ദേശത്തിൽനിന്നു രക്ഷിച്ചു?

Advertisement space

9. ദൂതന്മാരെ എന്തിനായിട്ടാണ് എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നത്? (1:6)

Advertisement space

10. തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയതാര്?

Advertisement space

11. അന്ധകാരത്തിൻ കീഴിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ദൂതന്മാർ എന്ത്?ചെയ്തവരായിരുന്നു?

Advertisement space

12. സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എങ്ങനെ സൂക്ഷിച്ചിരിക്കുന്നു?

Advertisement space

13. അന്യ ജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിക്കിരയായ രണ്ടു പട്ടണങ്ങൾ ഏതെല്ലാം?

Advertisement space

14. നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്ന പട്ടണങ്ങൾ ഏവ?

Advertisement space

15. മോശെയുടെ ശരീരത്തെക്കുറിച്ച് മിഖായേലിനോടു തർക്കിച്ചതാര്?

Advertisement space

16. പ്രധാന ദൂതന്റെ പേരെന്താണ്?

Advertisement space

17. മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തർക്കിച്ചു വാദിച്ച പ്രധാനദൂതൻ ആര്?

Advertisement space

18. ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ മീഖായേൽ പിശാചിനോടു പറഞ്ഞ വാക്കു ഏതു?

Advertisement space

19. അയ്യോ കഷ്ടം എന്നു പറയപ്പെട്ട ദുഷ്ടന്മാർ ആരുടെ വഴിയിൽ നടക്കുന്നു?

Advertisement space

20. കൂലി കൊതിച്ചു ആരുടെ വഞ്ചനയിൽ ദുഷ്ടന്മാർ തങ്ങളെത്തന്നേ ഏല്പിക്കുന്നു?

Advertisement space

21. ദുഷ്ടന്മാർ ആരുടെ മത്സരത്തിൽ നശിച്ചുപോകുന്നവരാകുന്നു?

Advertisement space

22. സ്നേഹസദ്യകളിൽ കൂടിവരുന്ന ഇവരെ ഏതു ഉപമയാൽ ആദ്യം വർണ്ണിച്ചിരിക്കുന്നു?

Advertisement space

23. കാറ്റുകൊണ്ടു ഓടുന്ന മേഘങ്ങളെ ഏതു വിശേഷണത്താൽ വർണ്ണിച്ചിരിക്കുന്നു?

Advertisement space

24. ദുഷ്ടന്മാരെ ഉപമിച്ച വൃക്ഷങ്ങൾ എങ്ങനെയുള്ളവയായിരുന്നു?

Advertisement space

25. തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്നവരെ എന്തിനോടു ഉപമിച്ചിരിക്കുന്നു?

Advertisement space

26. ആദാം മുതൽ ഏഴാമൻ ആര്? (1:14)

Advertisement space

27. ആദാംമുതൽ എത്രാമനായ ഹനോക്ക് ഇവരെക്കുറിച്ചു പ്രവചിച്ചു?

Advertisement space

28. കർത്താവു എത്ര വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു എന്നു ഹനോക്ക് പ്രവചിച്ചു?

Advertisement space

29. അന്ത്യകാലത്തു ഉണ്ടാകും എന്നു അപ്പൊസ്തലന്മാർ മുൻപറഞ്ഞവർ ആര്?

Advertisement space

30. പ്രിയമുള്ളവർ എന്തിനെ ആധാരമാക്കി ആത്മികവർദ്ധന വരുത്തേണ്ടതാകുന്നു?

Advertisement space

31. ആത്മികവർദ്ധന വരുത്തുന്നവർ ആരിൽ പ്രാർത്ഥിക്കേണ്ടതാകുന്നു?

Advertisement space

32. നാം ഭയത്തോടെ കരുണ കാണിക്കേണ്ടതാരോട്?

Advertisement space

33. ചിലരെ എവിടെനിന്നു വലിച്ചെടുത്തു രക്ഷിപ്പാൻ കല്പിച്ചിരിക്കുന്നു?

Advertisement space

34. വീഴാതെ വണ്ണം നമ്മെ സൂക്ഷിക്കുന്നവൻ ആര്?

Advertisement space

35. വീഴാതവണ്ണം നിങ്ങളെ സൂക്ഷിക്കുന്നവൻ തന്റെ മഹിമാസന്നിധിയിൽ എങ്ങനെ നിറുത്തുവാൻ ശക്തിയുള്ളവനാകുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.