📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോവേൽ / അധ്യായം 1

യോവേൽ — അധ്യായം 1 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 30

1. യോവേലിന്റെ പിതാവാര്?

Advertisement space

2. യഹോവയുടെ അരുളപ്പാട് ഉണ്ടായ യോവേൽ പ്രവാചകന്റെ പിതാവ് ആര്?

Advertisement space

3. കേൾപ്പിൻ എന്ന് യോവേൽ ആദ്യം വിളിച്ചുപറയുന്നത് ആരോട്?

Advertisement space

4. ദേശത്ത് സംഭവിച്ച കാര്യങ്ങൾ ആദ്യം ആരോട് വിവരിച്ചുപറയേണം?

Advertisement space

5. വിട്ടിൽ ശേഷിപ്പിച്ചത് ആരാണ് തിന്നത്?

Advertisement space

6. വെട്ടുക്കിളി ശേഷിപ്പിച്ചത് ആരാണ് തിന്നത്?

Advertisement space

7. തുള്ളൻ ശേഷിപ്പിച്ചത് ആരാണ് തിന്നത്?

Advertisement space

8. യെഹൂദാ ദേശം മുഴുവൻ വെട്ടുക്കിളിയുടെ നാശം ജനത്തിന്റെ പാപം മൂലമെന്ന് വിളിച്ചു പറഞ്ഞ പ്രവാചകനാര്?

Advertisement space

9. മദ്യപന്മാരെ ഉണർന്ന് കരവിൻ എന്ന് പറഞ്ഞ പ്രവാചകൻ?

Advertisement space

10. ഉണർന്നു കരവിൻ എന്ന ആഹ്വാനം യോവേൽ ആരോട് നല്കുന്നു?

Advertisement space

11. യോവേൽ ദേശത്തെ ആക്രമിച്ച ജാതിയെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?

Advertisement space

12. ദേശത്തിന്റെ നേരെ വന്ന ജാതിയുടെ പല്ല് ഏത് മൃഗത്തിന്റെ പല്ലുപോലെ?

Advertisement space

13. ദേശത്തിന്റെ നേരെ വന്ന ജാതി ഒടിച്ചുകളഞ്ഞ വൃക്ഷം ഏത്?

Advertisement space

14. യൗവ്വനത്തിലെ ഭർത്താവിനെച്ചൊല്ലി രട്ടുടുത്തിരിക്കുന്ന ആരെപ്പോലെ വിലപിപ്പാൻ പ്രവാചകൻ പറയുന്നു?

Advertisement space

15. രട്ടുടുത്തിരിക്കുന്ന കന്യക ആരെച്ചൊല്ലി വിലപിക്കുന്നതുപോലെ വിലപിക്കേണം?

Advertisement space

16. യഹോവയുടെ ആലയത്തിൽ നിന്നും അറ്റുപോയിരിക്കുന്നതെന്താണ്?

Advertisement space

17. വയൽ ശൂന്യമായ്തീർന്നപ്പോൾ ദുഃഖിക്കുന്നത് എന്ത്?

Advertisement space

18. കൃഷിക്കാരോട് ലജ്ജിപ്പാൻ ആഹ്വാനം ചെയ്തതാര്?

Advertisement space

19. മുന്തിരിത്തോട്ടക്കാർ ഏത് ധാന്യങ്ങളെ ചൊല്ലി മുറയിടേണം?

Advertisement space

20. പറമ്പിലെ വൃക്ഷങ്ങൾ ഉണങ്ങിയപ്പോൾ ആനന്ദം ആരെ വിട്ടു മാഞ്ഞുപോയി?

Advertisement space

21. രട്ടുടുത്തു വിലപിപ്പിൻ എന്ന് യോവേൽ ആരോട് പറയുന്നു?

Advertisement space

22. പുരോഹിതന്മാർ എന്ത് ധരിച്ചു രാത്രി കഴിച്ചുകൂട്ടേണം?

Advertisement space

23. യഹോവയോട് നിലവിളിപ്പാൻ യോവേൽ നിയമിപ്പിൻ എന്ന് കല്പിക്കുന്ന ദിവസം ഏത്?

Advertisement space

24. ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തേണ്ടത് ആരെ?

Advertisement space

25. അടുത്തിരിക്കുന്ന യഹോവയുടെ ദിവസം ആരുടെ പക്കൽനിന്ന് സംഹാരംപോലെ വരുന്നു?

Advertisement space

26. വിത്ത് എവിടെ കിടന്നാണ് കെട്ടുപോകുന്നത്?

Advertisement space

27. കട്ടകളുടെ കീഴിൽ കിടന്നു കെട്ടുപോകുന്നത് എന്ത്?

Advertisement space

28. മേച്ചൽ ഇല്ലായ്കകൊണ്ട് ബുദ്ധിമുട്ടുന്നത് ഏവ?

Advertisement space

29. യോവേൽ നിലവിളിക്കുമ്പോൾ മരുഭൂമിയിലെ പുല്പുറങ്ങൾ എന്തിന് ഇരയായിത്തീർന്നിരുന്നു?

Advertisement space

30. നീർതോടുകൾ വറ്റിപ്പോയപ്പോൾ യഹോവയെ നോക്കി കിഴെക്കുന്നത് ഏവ?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.