ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോശുവ / അധ്യായം 19
യോശുവ — അധ്യായം 19 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 15
2. രാമയുടെ മറ്റൊരു പേരെന്ത്?
3. ശിമെയോൻമക്കൾക്ക് യെഹൂദയുടെ അവകാശത്തിന്റെ ഇടയിൽ അവകാശം ലഭിച്ചത് എന്തുകൊണ്ട്?
4. മൂന്നാമത്തെ നറുക്ക് വന്നത് ഏത് ഗോത്രത്തിന്?
5. ബേത്ലഹേം ആരുടെ അവകാശമായിരുന്നു?
6. നാലാമത്തെ നറുക്ക് വന്ന ഗോത്രം ഏത്?
7. അഞ്ചാമത്തെ നറുക്ക് വന്ന ഗോത്രം ഏത്?
8. ആശേരിന്റെ അതിരിലെ “ഉറപ്പുള്ള പട്ടണം” ഏത്?
9. ആറാമത്തെ നറുക്ക് വന്ന ഗോത്രം ഏത്?
10. ഏഴാമത്തെ നറുക്ക് വന്ന ഗോത്രം ഏത്?
11. തങ്ങൾ പിടിച്ചടക്കിയ പട്ടണത്തിന് പിതാവിന്റെ പേരിട്ടത് ആരാണ്?
12. ദാൻമക്കൾ പിടിച്ചു ദാൻ എന്ന് പേരിട്ട പട്ടണത്തിന്റെ പഴയ പേർ എന്ത്?
13. യോശുവയ്ക്ക് കനാൻ ദേശത്ത് അവകാശമായി ലഭിച്ച പട്ടണം ഏത്?
14. യിസ്രായേൽമക്കൾ യോശുവെക്ക് കൊടുത്ത പട്ടണം ഏത്?
15. ദേശവിഭാഗം ചീട്ടിട്ട് നടത്തിയത് എവിടെവെച്ച്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.