ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാന്‍ / അധ്യായം 1
യോഹന്നാന്‍ — അധ്യായം 1 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. ആദിയിൽ ഉണ്ടായിരുന്നതെന്ത്?
3. മനുഷ്യരുടെ വെളിച്ചമായിരുന്നതെന്ത്?
4. വെളിച്ചത്തിനു സാക്ഷ്യം പറയുവാൻ വന്ന വ്യക്തി ആര്?
5. ജഡമായിതീർന്നതെന്ത്?
6. ആര് മുഖാന്തിരമാണ് ന്യായപ്രമാണം ലഭിച്ചത്?
7. അവന്‍റെ ചെരിപ്പിന്‍റെ വാറ് അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്ന് പറഞ്ഞ ബൈബിള്‍ കഥാപാത്രം ആര്?
8. ഇതാ ദൈവത്തിന്‍റെ കുഞ്ഞാട് യോഹന്നാൻ പറയുന്ന വാക്കുകെട്ട് കേട്ട് യേശുവിനെ അനുഗമിച്ച ശിഷ്യനാര്?
9. ഫിലിപ്പോസിന്‍റെ ദേശം ഏത്?
10. "ഇതാ സാക്ഷാൽ യിസ്രായേല്യൻ ഇവനിൽ കപടം ഇല്ല എന്ന് യേശു ആരെക്കുറിച്ചാണ് പറഞ്ഞത്?
11. നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു എന്നു ആരെക്കുറിച്ചാണ് യേശു പറഞ്ഞത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.