ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാന്‍ / അധ്യായം 10
യോഹന്നാന്‍ — അധ്യായം 10 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 15
2. ആടുകൾ ആരുടെ ശബ്ദം കേൾക്കുന്നു?
3. ആടുകൾ ആരുടെ ശബ്ദം അറിഞ്ഞ് ആരെയാണ് അനുഗമിക്കുന്നത്?
4. ആടുകളുടെ വാതിൽ ആരാകുന്നു?
5. സമൃദ്ധിയായ ജീവൻ ഉണ്ടാകുവാൻ വന്നവൻ?
6. കള്ളൻ വരുന്നതെന്തിന്?
7. ആടുകൾക്കുവേണ്ടി ജീവനെ കൊടുക്കുന്നവൻ ആര്?
8. നല്ല ഇടയൻ ആര്?
9. ചെന്നായ് വരുന്നതുകണ്ട് ആടുകളെ വിട്ട് ഓടിക്കളയുന്നവനാര്?
10. ആടുകളെക്കുറിച്ച് വിചാരമില്ലാത്തവനാര്?
11. ആടുകൾക്കുവേണ്ടി തന്‍റെ ജീവനെ കൊടുക്കുന്നവനാര്?
12. അവൻ ഭ്രാന്തൻ ആകുന്നു, അവന്‍റെ വാക്കു കേൾക്കുന്നതെന്തിന് ആരാണ് പറഞ്ഞത്?
13. ശീതകാലത്ത് യേശു ആരുടെ മണ്ഡപത്തിലാണ് നടന്നു കൊണ്ടിരുന്നത്?
14. നിങ്ങളോ എന്‍റെ ആടുകളുടെ കൂട്ടത്തിൽ ഉള്ളവരല്ലായ്കയാൽ വിശ്വസിക്കുന്നില്ല എന്ന് യേശു ആരോടു പറഞ്ഞു?
15. ദൈവത്തിന്‍റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ന്യായപ്രമാണകാലത്ത് എന്ത്?വിളിച്ചിരുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.