📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാന്‍ / അധ്യായം 11

യോഹന്നാന്‍ — അധ്യായം 11 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 13

1. ലാസർ എന്ന വാക്കിന്‍റെ അർത്ഥം?

Advertisement space

2. ലാസറിന്‍റെ സഹോദരിമാർ ആരെല്ലാം?

Advertisement space

3. മറിയയുടേയും മാർത്തയുടെയും ഗ്രാമം?

Advertisement space

4. കർത്താവിനെ പരിമള തൈലം പൂശി തന്‍റെ തലമുടികൊണ്ട് കാൽതുടച്ചതാര്?

Advertisement space

5. ബേഥാന്യയിൽ കർത്താവിനു പ്രിയനായവൻ ആര്?

Advertisement space

6. തോമസിന്‍റെ മറ്റൊരു പേര്?

Advertisement space

7. ലാസറിന്‍റെ ശരീരം കല്ലറയിൽ വച്ചിട്ട് എത്രദിവസം ആയിരുന്നു?

Advertisement space

8. ബേഥാന്യ യെരുശലേമിന്നരികെ എത്രനാഴിക ദൂരത്തായിരുന്നു?

Advertisement space

9. ലോകത്തിൽ വരുവാനുള്ള ദൈവപുത്രൻ ആരാണെന്നാണ് മാർത്ത വിശ്വസിച്ചത്?

Advertisement space

10. യേശു കണ്ണുനീർ വാർത്തതെവിടെ വച്ച്?

Advertisement space

11. വിശ്വസിച്ചാൽ നീ ദൈവത്തിന്‍റെ മഹത്വം കാണും എന്ന് യേശു ആരോട് പറഞ്ഞു?

Advertisement space

12. കാലും കയ്യും കെട്ടപ്പെട്ടവനായി പുറത്തുവന്നതാര്?

Advertisement space

13. ജനത്തിനുവേണ്ടി യേശു മരിപ്പാൻ ഇരിക്കുന്നു എന്നു പ്രവചിച്ച പുരോഹിതൻ?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.