📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാന്‍ / അധ്യായം 12

യോഹന്നാന്‍ — അധ്യായം 12 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12

1. യേശുവിനോടുകൂടെ പന്തിയിൽ ഇരുന്നവരിൽ ഒരാളാര്?

Advertisement space

2. ബേഥാന്യയിൽ യേശുവിന് അത്താഴം ഒരുക്കിയതാര്?

Advertisement space

3. മറിയ യേശുവിന്‍റെ ശരീരത്തിൽ പൂശിയ തൈലത്തിന്‍റെ തൂക്കം എത്ര?

Advertisement space

4. മറിയ യേശുവിന്‍റെ കാലിൽ പൂശിയ തൈലം?

Advertisement space

5. മറിയ യേശുവിനെ പൂശിയ തൈലത്തിനു യൂദാ മതിച്ച വിലയെന്ത്?

Advertisement space

6. ശിഷ്യന്മാരുടെ ഇടയിൽ പണ സഞ്ചിസൂക്ഷിച്ചിരുന്നവൻ?

Advertisement space

7. ദരിദ്രന്മാർ നിങ്ങൾക്ക് എപ്പോഴും അടുക്കെ ഉണ്ടല്ലോ എന്നത് ആരുടെ മൊഴിയാണ്?

Advertisement space

8. ലാസറിനെ കൊല്ലണം എന്ന് ആലോചിച്ചവർ?

Advertisement space

9. ഈത്തപ്പനയുടെ കുരുത്തോലയുമായി ആരെ എതിരേല്പ്പാനാണ് പുരുഷാരം വന്നത്?

Advertisement space

10. ഫിലിപ്പോസിനോട് യേശുവിനെ കാണണം എന്ന് ആവശ്യപ്പെട്ടതാര്?

Advertisement space

11. ഫിലിപ്പോസിന്‍റെ ജന്മദേശം?

Advertisement space

12. യവനന്മാരുടെ ആവശ്യം യേശുവിനെ അറിയിച്ച ശിഷ്യന്മാർ?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.