ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാന്‍ / അധ്യായം 13
യോഹന്നാന്‍ — അധ്യായം 13 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12
2. യേശുവിനെ കാണിച്ചു കൊടുപ്പാൻ യൂദയുടെ ഹൃദയത്തിൽ തോന്നിച്ചതാര്?
3. ശിഷ്യന്മാരുടെ കാൽകഴുകിയതാര്?
4. കർത്താവേ നീ എന്‍റെ കാൽ കഴുകുന്നുവോ? എന്ന് ആരാണു ചോദിച്ചത്?
5. ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്ക് എന്നോടു കൂടെ പങ്കില്ല എന്ന് ആര് ആരോടു പറഞ്ഞു?
6. കർത്താവേ, എന്‍റെ കാൽ മാത്രമല്ല കൈയും തലയുംകൂടെ കഴുകേണമേ എന്നു യേശുവിനോട് പറഞ്ഞതാര്?
7. ദൂതൻ ആരെക്കാള്‍ വലിയവൻ അല്ല?
8. ദാസൻ ആരെക്കാള്‍ വലിയവൻ അല്ല?
9. അപ്പഖണ്ഡം വാങ്ങിയ ഉടനെ എഴുന്നേറ്റു പോയതാര്?
10. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കണം. എന്ന് യേശു ആരോടു പറഞ്ഞു?
11. യേശു ശിഷ്യന്മാർക്കു കൊടുത്ത പുതിയ കല്പ്പന എന്ത്?
12. ഞാൻ എന്‍റെ ജീവനെ നിനക്കുവേണ്ടി വച്ചുകളയും എന്നു പറഞ്ഞതാര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.