ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാന്‍ / അധ്യായം 14
യോഹന്നാന്‍ — അധ്യായം 14 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 14
2. അനേകം വാസസ്ഥലങ്ങൾ ഉള്ളതെവിടെയാണെന്ന് യേശു പറഞ്ഞു?
3. കർത്താവെ നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല എന്ന് ആരു പറഞ്ഞു?
4. ആര് മുഖാന്തിരമാണ് പിതാവിന്‍റെ അടുക്കൽ പോകുന്നത്?
5. ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്ന് ആര് ആരോടു പറഞ്ഞു?
6. കർത്താവേ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരണം എന്ന് ആരു പറഞ്ഞു?
7. എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു. എന്ന് ആര് ആരോടു പറഞ്ഞു?
8. ഞാൻ ചെയ്യുന്ന പ്രവർത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും. എന്ന് ആരു പറഞ്ഞു?
9. യേശുവിന്‍റെ കല്പന കാത്തുകൊള്ളുന്നവൻ?
10. ശിഷ്യന്മാരോടുകൂടെ ഇരിപ്പാൻ ആരെ തരും എന്നാണ് യേശു പറഞ്ഞത്?
11. ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല ഞാൻ നിങ്ങളുടെ അടുക്കൽ വരും എന്ന് ആര് ആരോടു പറഞ്ഞു?
12. ഞാൻ ജീവിക്കുന്നതുകൊണ്ട് നിങ്ങളും ജീവിക്കും എന്ന് ആരാണ് പറഞ്ഞത്?
13. യേശു സംസാരിച്ച വചനം ആരുടേത്?
14. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയുമരുത്. എന്നീ വാക്കുകൾ ആരുടേതാണ് ?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.