📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാന്‍ / അധ്യായം 15

യോഹന്നാന്‍ — അധ്യായം 15 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12

1. തോട്ടക്കാരൻ ആരാണ്?

Advertisement space

2. സാക്ഷാൽ മുന്തിരിവള്ളിയാര്?

Advertisement space

3. കായ്ക്കുന്ന കൊമ്പ് അധികം ഫലം കായ്ക്കേണ്ടതിന് എന്ത്?ചെയ്യുന്നു?

Advertisement space

4. യേശുവിൽ കായ്ക്കാത്ത കൊമ്പ് എന്ത്?ചെയ്യും?

Advertisement space

5. ദൈവവചനം നിമിത്തം ഒരാൾ എന്താകും?

Advertisement space

6. എന്നെ പിരിഞ്ഞ് നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എന്ന് ആരു പറഞ്ഞു?

Advertisement space

7. ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിച്ചാല്‍ എന്ത്?്ടാകും എന്നാണ് യേശു പറഞ്ഞത്?

Advertisement space

8. കൊമ്പുകൾ ആരാണ്?

Advertisement space

9. വളരെ ഫലം കായ്ക്കുന്നതിനാൽ മഹത്ത്വപ്പെടുന്നതാര്?

Advertisement space

10. നാം കായ്ക്കേണ്ടതിനും നമ്മുടെ ഫലം നിലനില്ക്കേണ്ടതിനും നമ്മെ ആക്കിവച്ചതാര്?

Advertisement space

11. യേശുവിനെ പകയ്ക്കുന്നവൻ ആരെയും പകയ്ക്കുന്നു?

Advertisement space

12. യേശുവിനെക്കുറിച്ച് സാക്ഷ്യം പറയുന്നതാര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.