ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാന്‍ / അധ്യായം 17
യോഹന്നാന്‍ — അധ്യായം 17 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 8
2. ഏകസത്യദൈവമായ പിതാവിനെയും പിതാവ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു എന്ത് ആകുന്നു?
3. യേശു പിതാവിനോട് ആര്?്കുവേണ്ടിയാണ് അപേക്ഷിച്ചത്?
4. തിരുവെഴുത്തിനു നിവൃത്തി വരേണ്ടതിന് നശിച്ചുപോയതായി പറഞ്ഞിരിക്കുന്നതാരെ?
5. പിതാവിന്‍റെ വചനം എന്താകുന്നു?
6. പിതാവ് യേശുവിന് കൊടുത്തിട്ടുള്ള മഹത്വം ആര്?്കു കൊടുത്തു?
7. നീ എന്നെ അയച്ചിരിക്കുന്നു എന്ന് ആരറിഞ്ഞിരിക്കുന്നു?
8. ദൈവത്തിന്‍റെ നാമം വെളിപ്പെടുത്തിയിരിക്കുന്നതെന്തിനാണ്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.