📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാന്‍ / അധ്യായം 18

യോഹന്നാന്‍ — അധ്യായം 18 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 15

1. പിതാവിനോടുള്ള പ്രാർത്ഥനാനന്തരം യേശു എവിടെയാണ് പോയത്?

Advertisement space

2. യേശുവിനെ കാണിച്ചു കൊടുത്തവൻ?

Advertisement space

3. മഹാപുരോഹിതന്‍റെ ദാസന്‍റെ പേര്?

Advertisement space

4. മഹാപുരോഹിതന്‍റെ ദാസന്‍റെ വലതുകാത് അറുത്തതാര്?

Advertisement space

5. വാൾ ഉറയിൽ ഇടുക എന്ന് ആര് ആരോടു പറഞ്ഞു?

Advertisement space

6. കയ്യഫാവിന്‍റെ അമ്മായപ്പൻ?

Advertisement space

7. യേശുവിനെ ഒന്നാമതായി വിസ്തരിക്കാൻ ആരുടെ അടുക്കലാണ് കൊണ്ടുപോയത്?

Advertisement space

8. ജനത്തിനു വേണ്ടി ഒരു മനുഷ്യൻ മരിക്കുന്നത് നന്ന് എന്ന് യെഹൂദൻമാരോട് ആലോചന പറഞ്ഞവൻ?

Advertisement space

9. യേശുവിനെ അടിച്ചവൻ ആര്?

Advertisement space

10. എന്‍റെ രാജ്യം ഐഹികമല്ല എന്ന് ആര് ആരോടു പറഞ്ഞു?

Advertisement space

11. സത്യതൽപരൻ ആരുടെ വാക്കു കേൾക്കുന്നു?

Advertisement space

12. സത്യത്തിനു സാക്ഷി നിൽക്കേണ്ടതിന് ലോകത്തിൽ വന്നവൻ?

Advertisement space

13. “ഞാൻ അവനിൽ ഒരു കുറ്റവും കാണുന്നില്ല” എന്ന് പറഞ്ഞതാര്?

Advertisement space

14. ബറാബ്ബാസ് ആരായിരുന്നു?

Advertisement space

15. പെസഹയിൽ ആരെവിട്ടു കിട്ടുവാനാണ് യെഹൂദന്മാർ ആവശ്യപ്പെടുന്നത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.