📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാന്‍ / അധ്യായം 19

യോഹന്നാന്‍ — അധ്യായം 19 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12

1. പടയാളികൾ യേശുവിനെ ധരിപ്പിച്ച വസ്ത്രം?

Advertisement space

2. ആ മനുഷ്യൻ ഇതാ എന്നു പറഞ്ഞവൻ?

Advertisement space

3. യേശു പുറത്തേക്കു വരുമ്പോൾ എന്ത്?േഷം ആയിരുന്നു?

Advertisement space

4. കല്ത്തളം എന്ന വാക്കിന്‍റെ എബ്രായപദം?

Advertisement space

5. ഗോൽഗോഥായുടെ മറ്റൊരു പേര്?

Advertisement space

6. മേലെഴുത്തെഴുതി ക്രൂശിന്മേൽ പതിച്ചതാര്?

Advertisement space

7. എത്ര ഭാഷയിലായിരുന്നു ക്രൂശിലെ മേലെഴുത്ത്?

Advertisement space

8. യേശുവിന്‍റെ വസ്ത്രം എത്ര പങ്ക് ആക്കി?

Advertisement space

9. ക്ലെയോപ്പാവിന്‍റെ ഭാര്യയുടെ പേര്?

Advertisement space

10. ക്രൂശിൽ വച്ച് യേശു തന്‍റെ അമ്മയെ ഏല്പിച്ചതാരെയാണ്?

Advertisement space

11. രഹസ്യത്തിൽ യേശുവിന്‍റെ ശിഷ്യനായിരുന്നവൻ ആര്?

Advertisement space

12. നൂറു റാത്തൽ മൂറും അകിലും കൊണ്ടുള്ള കൂട്ട് കൊണ്ടുവന്നതാര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.