ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാന്‍ / അധ്യായം 2
യോഹന്നാന്‍ — അധ്യായം 2 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 13
2. യേശു വെള്ളം വീഞ്ഞാക്കിയ സ്ഥലം ഏത്?
3. ഗലീലയിലെ കാനാവിലെ കല്യാണ വീട്ടില്‍ എന്തിന്‍റെ കുറവാണ് ഉണ്ടായത്?
4. അവൻ നിങ്ങളോട് എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്വിൻ. എന്ന് ശുശ്രൂഷക്കാരോട് പറഞ്ഞതാര്?
5. യേശു ചെയ്ത ആദ്യത്തെ അടയാളം ഏതായിരുന്നു?
6. എത്ര കല്പാത്രത്തിലെ വെള്ളമാണ് യേശു വീഞ്ഞാക്കി മാറ്റിയത്?
7. കൽപാത്രത്തിൽ ഉള്‍ക്കൊള്ളുന്ന വെള്ളത്തിന്‍റെ അളവെത്ര?
8. എന്തിനെയാണ് യേശു നല്ല വീഞ്ഞായിതീർന്നത്?
9. യേശു ആദ്യമായി അത്ഭുതം പ്രവർത്തിച്ച സ്ഥലം ഏത്?
10. എന്‍റെ പിതാവിന്‍റെ ആലയത്തെ വാണിഭശാല ആക്കരുത് എന്ന് പറഞ്ഞതാര്?
11. എത്രവര്‍ഷം കൊണ്ടാണ് യെരുശലേം ദൈവാലയം പണികഴിച്ചത്?
12. യേശു എന്ത്?ൊണ്ടാണ് ഒന്നും വിശ്വസിച്ചേല്പ്പിക്കാത്തത്?
13. മനുഷ്യന്‍റെ സാക്ഷ്യം ആവശ്യമില്ലാത്തതാര്‍ക്ക്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.