ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാന്‍ / അധ്യായം 20
യോഹന്നാന്‍ — അധ്യായം 20 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. കല്ലറയ്ക്കൽ കരഞ്ഞുകൊണ്ടിരുന്നവൾ?
3. യേശുവിന്‍റെ കല്ലറയ്ക്കൽ തലക്കലും കാൽക്കലും ഇരുന്നതാരാണ്?
4. എന്‍റെ കർത്താവിനെ എടുത്തുകൊണ്ടുപോയി അവനെ എവിടെ വച്ചു എന്ന് ചോദിച്ചതാര്?
5. യജമാനനെ നീ അവനെ എടുത്തുകൊണ്ടുപോയി എവിടെ വച്ചു എന്നു പറഞ്ഞുതരിക എന്ന് ആരാണ് പറഞ്ഞത്?
6. റബ്ബൂനി എന്ന വാക്കിന്‍റെ അർത്ഥം?
7. റബ്ബൂനി എന്ന വാക്ക് ഏത് ഭാഷയാണ്?
8. എന്നെ തൊടരുത് ഞാൻ ഇതുവരെ പിതാവിന്‍റെ അടുക്കൽ കയറിപോയില്ല. എന്ന് ആര് ആരോടു പറഞ്ഞു?
9. ഉയിർത്തെഴുന്നേറ്റ യേശു ശിഷ്യന്മാരോടു ആദ്യം ഉച്ചരിച്ച വാക്ക്?
10. യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ അവിടെ ഇല്ലാതിരുന്ന ശിഷ്യൻ ആര്?
11. യേശുവിന്‍റെ വിലാപ്പുറത്തു കൈ ഇട്ട ശിഷ്യൻ ആര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.