📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാന്‍ / അധ്യായം 21

യോഹന്നാന്‍ — അധ്യായം 21 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12

1. നഥനയേലിന്‍റെ ദേശം?

Advertisement space

2. ശിമോൻ പത്രോസിന്‍റെ പഴയ തൊഴിൽ എന്തായിരുന്നു?

Advertisement space

3. കുഞ്ഞുങ്ങളെ കൂട്ടുവാൻ വല്ലതും ഉണ്ടോ എന്ന് ആര് ആരോടു ചോദിച്ചു?

Advertisement space

4. പടകിന്‍റെ വലത്തുഭാഗത്തു വീശുവിൻ എന്ന് ആരു പറഞ്ഞു?

Advertisement space

5. ആതു കർത്താവാകുന്നു എന്ന് തിരിച്ചറിഞ്ഞ ശിഷ്യൻ?

Advertisement space

6. യേശു എന്നറിഞ്ഞ് അങ്കി അരയിൽ ചുറ്റി കടലിൽ ചാടിയ ശിഷ്യൻ?

Advertisement space

7. പുനരുത്ഥാനശേഷം യേശു ചെയ്ത അടയാളം?

Advertisement space

8. വല വലിച്ചപ്പോൾ വലിയ മീൻ എത്ര ഉണ്ടായിരുന്നു?

Advertisement space

9. യേശു മൂന്നാമത് പ്രത്യക്ഷനായതെവിടെ വച്ച്?

Advertisement space

10. യേശു മൂന്നാം പ്രാവശ്യം പ്രത്യക്ഷനായതെവിടെ?

Advertisement space

11. ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്ന് ആര് ആരോടു ചോദിച്ചു?

Advertisement space

12. എന്‍റെ ആടുകളെ മേയ്ക്ക എന്ന് ആര് ആരോടു പറഞ്ഞു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.