📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാന്‍ / അധ്യായം 3

യോഹന്നാന്‍ — അധ്യായം 3 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12

1. പരീശന്മാരുടെ കൂട്ടത്തിലുള്ള യെഹൂദപ്രമാണി ആര്?

Advertisement space

2. ദൈവരാജ്യം കാൺമാൻ എന്ത്?ചെയ്യണം?

Advertisement space

3. മനുഷ്യൻ വൃദ്ധനായ ശേഷം ജനിക്കുന്നതെങ്ങനെ എന്ന് യേശുവിനോട് ചോദിച്ചതാര്?

Advertisement space

4. സ്വർഗ്ഗത്തിൽ കയറിയവൻ ആര്?

Advertisement space

5. മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതു പോലെ ആരെ ഉയർത്തണം?

Advertisement space

6. ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്നവന് ലഭിക്കുന്നതെന്ത്?

Advertisement space

7. പുത്രനിൽ വിശ്വസിക്കുന്നവന് ഇല്ലാത്തതെന്ത്?

Advertisement space

8. ആരാണ് ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നത്?

Advertisement space

9. സ്വർഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന് ഒന്നും ലഭിപ്പാൻ കഴികയില്ല എന്ന് പറഞ്ഞതാര്?

Advertisement space

10. ഭൗമികൻ എവിടെ നിന്നുള്ളവൻ?

Advertisement space

11. പുത്രനെ അനുസരിക്കാത്തവനുള്ള ശിക്ഷ എന്ത്?

Advertisement space

12. പുത്രനിൽ വിശ്വസിക്കുന്നവന് എന്ത്?്ട്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.