ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാന്‍ / അധ്യായം 4
യോഹന്നാന്‍ — അധ്യായം 4 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12
2. ശമര്യാസ്ത്രീയോട് യേശു സംസാരിച്ചതെവിടെവച്ച്?
3. ഏത് സമയത്താണ് യേശു ദാഹിച്ച് ഉറവിന്നരികെ ഇരുന്നിരുന്നത്?
4. യജമാനനേ നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ കിണറു ആഴമുള്ളതാകുന്നു എന്ന് യേശുവിനോട് പറഞ്ഞതാര്?
5. സുഖാറിലെ കിണർ കുഴിപ്പിച്ചതാര്?
6. ശമര്യാ സ്ത്രീക്ക് എത്ര ഭർത്താക്കന്മാർ ഉണ്ടായിരുന്നു?
7. രക്ഷ ആരുടെ ഇടയിൽ നിന്നു വരുന്നു?
8. സത്യത്തിലും ആത്മാവിലും പിതാവിനെ നമസ്കരിക്കുന്നവൻ ആര്?
9. സത്യനമസ്കാരികൾ പിതാവിനെ നമസ്കരിക്കേണ്ടതെങ്ങനെ?
10. നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കുണ്ട് എന്ന് യേശു പറഞ്ഞതാരോട്?
11. നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്ന് യേശു ആരോടു പറഞ്ഞു?
12. രാജഭത്യന്‍റെ മകനു സൗഖ്യം കിട്ടിയ സമയം ഏത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.