📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാന്‍ / അധ്യായം 5

യോഹന്നാന്‍ — അധ്യായം 5 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10

1. ബേഥസ്ദാ കുളത്തിൽ എത്രമണ്ഡപം ഉണ്ട്?

Advertisement space

2. യെരൂശലേമിൽ ആട്ടുവാതില്ക്കലുള്ള കുളത്തിന്‍റെ പേര്?

Advertisement space

3. ബേഥേസ്ദാകുളക്കരയിൽ എത്ര ആണ്ട് രോഗം പിടിച്ച ഒരു രോഗിയാണ് കിടന്നിരുന്നത്?

Advertisement space

4. ബേഥേസ്ദാ കുളക്കരയിൽ കിടന്ന രോഗിയോട് യേശു എന്താണ് കല്പിച്ചത്?

Advertisement space

5. കിടക്ക എടുത്തു നടക്കുന്നത് വിഹിതമല്ല എന്ന് യെഹൂദൻമാർ പറയുവാനുള്ള കാരണം എന്ത്?

Advertisement space

6. പിതാവു ചെയ്യുന്നതെല്ലാം ആരു ചെയ്യുന്നു?

Advertisement space

7. ന്യായവിധി എല്ലാം പുത്രനു കൊടുപ്പാൻ കാരണം എന്ത്?

Advertisement space

8. ആരുടെ ശബ്ദമാണ് മരിച്ചവർ കേൾക്കുന്നത്?

Advertisement space

9. തന്നിൽ തന്നെ ജീവൻ ഉണ്ടാകുവാൻ ദൈവം വരം നൽകിയതാർക്ക്?

Advertisement space

10. കല്ലറകളിൽ ഉള്ളവർ ആരുടെ ശബ്ദം കേട്ടു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.