📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാന്‍ / അധ്യായം 6

യോഹന്നാന്‍ — അധ്യായം 6 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12

1. ശിമോൻ പത്രോസിന്‍റെ സഹോദരൻ?

Advertisement space

2. പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നതാരെ?

Advertisement space

3. ഞാൻ ജീവന്‍റെ അപ്പം ആകുന്നു പറഞ്ഞതാര്?

Advertisement space

4. ജീവന്‍റെ അപ്പം ആര്?

Advertisement space

5. സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്ന അപ്പം ആര്?

Advertisement space

6. ഇവൻ യോസേഫിന്‍റെ പുത്രനായ യേശു അല്ലയോ എന്നു പറഞ്ഞതാര്?

Advertisement space

7. എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും എന്ന് പറഞ്ഞതാര്?

Advertisement space

8. ഇത് കഠിനവാക്ക് ഇത് ആര്?്കു കേൾപ്പാൻ കഴിയും എന്ന് ആരു പറഞ്ഞു?

Advertisement space

9. ജീവിപ്പിക്കുന്നത് എന്താണ്?

Advertisement space

10. കർത്താവേ ഞങ്ങൾ ആരുടെ അടുക്കൽ പോകും. എന്ന് പറഞ്ഞതാര്?

Advertisement space

11. യേശുവിനെ ദൈവത്തിന്‍റെ പരിശുദ്ധൻ എന്നു വിളിച്ചവൻ?

Advertisement space

12. നിങ്ങളിൽ ഒരുത്തൻ ഒരു പിശാച് ആകുന്നു. എന്ന് യേശു ആരെക്കുറിച്ചാണ് പറഞ്ഞത് ?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.