ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാന്‍ / അധ്യായം 7
യോഹന്നാന്‍ — അധ്യായം 7 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. യെഹൂദന്മാരെ കൂടാതെ യേശുവിൽ വിശ്വസിക്കാതിരുന്നവർ?
3. പെരുന്നാളിനു രഹസ്യത്തിൽ പോയതാര്?
4. ആരെ പേടിച്ചിട്ടാണ് യേശുവിനെക്കുറിച്ച് പരസ്യമായി ആരും സംസാരിക്കാത്തത്?
5. വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നതെങ്ങനെ എന്ന് ചോദിച്ചതാര്?
6. എന്‍റെ ഉപദേശം എന്റേതല്ല എന്നെ അയച്ചവന്റേതതേ എന്ന് പറഞ്ഞതാര്?
7. നിനക്കൊരു ഭൂതം ഉണ്ട് എന്ന് ആരു പറഞ്ഞു?
8. കാഴ്ചപ്രകാരം വിധിക്കാതെ എങ്ങനെ വിധിക്കണം?
9. യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ ഉള്ളിൽ നിന്നും പുറപ്പെടുന്ന നദി ഏത്?
10. ക്രിസ്തു എവിടെ നിന്നു വരും എന്ന് തിരുവെഴുത്തു പറയുന്നു?
11. ന്യായപ്രമാണം അറിയാത്തവർ എങ്ങനെയുള്ളവർ?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.