ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാന്‍ / അധ്യായം 8
യോഹന്നാന്‍ — അധ്യായം 8 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 24
2. ശാസ്ത്രിമാരും പരീശന്മാരും കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന് യേശുവിന്‍റെ അരികില്‍ കൊണ്ടുവന്നതാരെ?
3. യേശു കുനിഞ്ഞ് വിരൽ കൊണ്ടെഴുതിയതെവിടെ?
4. നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലെറിയട്ടെ എന്ന് ആരു പറഞ്ഞു?
5. എന്ത് ഹേതുവായ് മൂത്തവരും ഇളയവരും ഓരോരുത്തനായി യേശുവിനെ വിട്ടുപോയി?
6. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല എന്ന് യേശു പറഞ്ഞതാരോട്?
7. ലോകത്തിന്‍റെ വെളിച്ചം ആര്?
8. നീ നിന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറയുന്നു എന്ന് യേശുവിനോട് പറഞ്ഞതാര്?
9. ജഡപ്രകാരം വിധിക്കുന്നതാര്?
10. യേശു ക്രിസ്തുവിനെക്കുറിച്ച് സാക്ഷ്യം പറയുന്നവർ ആരെല്ലാം?
11. യേശുക്രിസ്തുവിനെ അയച്ചവൻ എങ്ങനെയുള്ളവനാകുന്നു?
12. എന്തില്‍ നിലനില്ക്കുന്നു എങ്കിൽ വാസ്തവമായി യേശുവിന്‍റെ ശിഷ്യന്മാരായി?
13. സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്ന് ആര് ആരോടു പറഞ്ഞു?
14. പാപം ചെയ്യുന്നവൻ എല്ലാം ആരുടെ ദാസന്മാർ?
15. പാപം ചെയ്യുന്നവൻ എല്ലാം എന്തിന്‍റെ ദാസൻ ആകുന്നു?
16. സാക്ഷാൽ സ്വതന്ത്രരാകുവാൻ എന്ത്?ചെയ്യണം?
17. നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാലാണ് നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകുന്നത്?
18. ഞങ്ങൾക്ക് ഒരു പിതാവേ ഉള്ളു, ദൈവം തന്നെ. എന്ന് പറഞ്ഞതാര്?
19. ഭോഷ്ക്കു പറയുന്നവനും അവന്‍റെ അപ്പനും ആര്?
20. അവനിൽ സത്യം ഇല്ലായ്കകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. ആര്?
21. ആദിമുതൽ കൊലപാതകൻ ആര്?
22. നീ ഒരു ശമര്യൻ നിനക്കു ഭൂതം ഉണ്ട് എന്ന് ആര് ആരോടു പറഞ്ഞു?
23. വചനം പ്രമാണിക്കുന്നവൻ ഒരു നാളും എന്ത്?കാണുകയില്ല?
24. നിനക്ക് അൻപതു വയസ്സായിട്ടില്ല നീ അബ്രഹാമിനെ കണ്ടിട്ടുണ്ടോ? എന്ന് യേശുവിനോടു ചോദിച്ചതാര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.