📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാന്‍ / അധ്യായം 9

യോഹന്നാന്‍ — അധ്യായം 9 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആരു പാപം ചെയ്തു? എന്ന് യേശുവിനോട് ചോദിച്ചതാര്?

Advertisement space

2. എന്നെ അയച്ചവന്‍റെ പ്രവർത്തി പകൽ ഉള്ളിടത്തോളം നാം ചെയ്യേണ്ടതാകുന്നു എന്ന് ആരു പറഞ്ഞു?

Advertisement space

3. ശിലോഹാം എന്നതിനർത്ഥം?

Advertisement space

4. ശിലോഹാം കുളത്തിൽ പോയി കണ്ണുകഴുകാൻ പറഞ്ഞതാര്?

Advertisement space

5. ശിലോഹാം കുളത്തിൽ പോയി കണ്ണ് കഴുകിയവൻ?

Advertisement space

6. യേശു എന്ന മനുഷ്യൻ ചേറുണ്ടാക്കി എന്‍റെ കണ്ണിൻമേൽ പൂശി എന്നത് ആരുടെ വാക്ക്?

Advertisement space

7. പിറവിയിലെകുരുടനെ യേശു സൗഖ്യമാക്കിയത് ഏതു ദിവസം?

Advertisement space

8. ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്ക്കു കൊണ്ട് ദൈവത്തിന്‍റെ അടുക്കൽ നിന്നു വന്നവനല്ല എന്ന് ആരു പറഞ്ഞു?

Advertisement space

9. അവനു പ്രായം ഉണ്ടല്ലോ അവനോടു ചോദിപ്പിൻ എന്ന് ആരു പറഞ്ഞു?

Advertisement space

10. ദൈവഭക്തനായിരുന്നു ദൈവ ഇഷ്ടം ചെയ്യുന്നവന്‍റെ പ്രാർത്ഥന കേൾക്കുന്നതാര്?

Advertisement space

11. ആരുടെ പ്രാർത്ഥനയാണ് ദൈവം കേൾക്കാത്തത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.