ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാൻ / അധ്യായം 12
യോഹന്നാൻ — അധ്യായം 12 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 29
2. ബേഥാന്യയിൽ യേശു എത്തിയതു പെസഹെക്കു എത്ര ദിവസം മുമ്പെ?
3. ബേഥാന്യയിലെ അത്താഴത്തിൽ ശുശ്രൂഷ ചെയ്തതു ആര്?
4. മറിയ യേശുവിന്റെ കാലിൽ പൂശിയ വിലയേറിയ തൈലം എത്ര ആയിരുന്നു?
5. മറിയ യേശുവിന്റെ കാൽ തുവർത്താൻ ഉപയോഗിച്ചതു എന്ത്?
6. തൈലത്തിന്റെ സൌരഭ്യംകൊണ്ടു നിറഞ്ഞതു എന്ത്?
7. തൈലം വിറ്റു ദരിദ്രന്മാർക്കു കൊടുക്കാഞ്ഞതു എന്ത്?എന്നു ചോദിച്ച ശിഷ്യൻ ആര്?
8. യൂദാ തൈലത്തിന്റെ വിലയായി പറഞ്ഞ തുക എത്ര?
9. തൈലത്തെക്കുറിച്ചു യൂദാ പറഞ്ഞതിന്റെ യഥാർത്ഥ കാരണം എന്ത്?
10. മറിയ തൈലം സൂക്ഷിച്ചുവെച്ചതു ഏതു ദിവസത്തിന്നായി?
11. യേശുവിനെ മാത്രമല്ല, ആരെ കാണാനുംകൂടെ വലിയ പുരുഷാരം ബേഥാന്യയിൽ വന്നു?
12. യേശുവിനോടുകൂടെ ആരെയുംകൂടെ കൊല്ലേണം എന്നു മഹാപുരോഹിതന്മാർ ആലോചിച്ചു?
13. യേശുവിനെ എതിരേല്പാൻ പുരുഷാരം കൈയിൽ എടുത്തതു എന്ത്?
14. യെരൂശലേമിലേക്കു വരുന്ന യേശുവിനെ പുരുഷാരം ഏതു വിളിയോടെ വാഴ്ത്തി?
15. യെരൂശലേമിലേക്കുള്ള യാത്രയിൽ യേശു എന്തിന്മേൽ കയറി?
16. ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്നു തമ്മിൽ തമ്മിൽ പറഞ്ഞത് ആര്?
17. പെരുനാളിൽ നമസ്കരിപ്പാൻ വന്നവരിൽ ചിലർ ഏതു ജാതിക്കാർ ആയിരുന്നു?
18. യേശുവിനെ കാണാൻ ആഗ്രഹിച്ച യവനന്മാർ ആദ്യം ആരുടെ അടുക്കൽ ചെന്നു?
19. ഫിലിപ്പൊസ് ഏതു പട്ടണക്കാരൻ ആയിരുന്നു?
20. യവനന്മാരുടെ അപേക്ഷ ഫിലിപ്പൊസ് ആരോടു ചേർന്നു യേശുവിനെ അറിയിച്ചു?
21. നിലത്തു വീണു ചത്താൽ വളരെ വിളവുണ്ടാകും എന്നു യേശു ഉപമിച്ചതു എന്തിനെ?
22. ഇഹലോകത്തിൽ തന്റെ ജീവനെ പകെക്കുന്നവൻ അതിനെ എന്തിന്നായി സൂക്ഷിക്കും?
23. നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്ന പ്രാർത്ഥനെക്കു ശേഷം ശബ്ദം ഉണ്ടായതു എവിടെനിന്നു?
24. സ്വർഗ്ഗത്തിൽനിന്നുള്ള ശബ്ദം കേട്ട പുരുഷാരം അതിനെ എന്തെന്നു കരുതി?
25. ക്രിസ്തു എന്നേക്കും ഇരിക്കും എന്നു പുരുഷാരം വായിച്ചുകേട്ടിരുന്നതു എവിടെനിന്നു?
26. യേശുവിൽ വിശ്വസിച്ച പ്രമാണികൾ അതു ഏറ്റുപറയാഞ്ഞതു എന്ത്?ൊണ്ടു?
27. ദൈവത്താലുള്ള മാനത്തെക്കാൾ അവർ അധികം സ്നേഹിച്ചതു എന്ത്?
28. ഇരുളിൽ വസിക്കാതിരിപ്പാൻ താൻ ലോകത്തിൽ വന്നതു എന്തായി?
29. ലോകത്തെ വിധിപ്പാനല്ല, എന്തിനായിട്ടാണു ഞാൻ വന്നിരിക്കുന്നതു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.