ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാൻ / അധ്യായം 15
യോഹന്നാൻ — അധ്യായം 15 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 20
2. കായ്ക്കാത്ത കൊമ്പുകളോടു തോട്ടക്കാരൻ ചെയ്യുന്നതു എന്ത്?
3. അധികം ഫലം കായ്ക്കേണ്ടതിന്നു കായ്ക്കുന്ന കൊമ്പിനോടു ചെയ്യുന്നതു എന്ത്?
4. ശിഷ്യന്മാർ ശുദ്ധിയുള്ളവരായതു എന്ത്?ിമിത്തം?
5. മുന്തിരിവള്ളി ഞാൻ എങ്കിൽ ശിഷ്യന്മാർ എന്തെന്നു യേശു വിശേഷിപ്പിച്ചു?
6. യേശുവിനെ പിരിഞ്ഞു ശിഷ്യന്മാർക്കു എന്ത്?ചെയ്‌വാൻ കഴിയും?
7. മുന്തിരിവള്ളിയിൽ വസിക്കാത്ത കൊമ്പിന്നു സംഭവിക്കുന്നതു എന്ത്?
8. ശിഷ്യന്മാർ വളരെ ഫലം കായ്ക്കുന്നതിനാൽ മഹത്വപ്പെടുന്നതു ആര്?
9. ശിഷ്യന്മാരോടു ഇതൊക്കെ സംസാരിച്ചതിന്റെ ഉദ്ദേശ്യമായി യേശു പറഞ്ഞത് എന്ത്?
10. ഏറ്റവും അധികമുള്ള സ്നേഹം ഏതാണെന്നു യേശു വിവരിച്ചതു എന്ത്?
11. യേശു കല്പിക്കുന്നതു ചെയ്താൽ ശിഷ്യന്മാർ ആരാകുന്നു?
12. ശിഷ്യന്മാരെ ഇനി ഏതു പേരിൽ വിളിക്കുന്നില്ല എന്നു യേശു അറിയിച്ചു?
13. ശിഷ്യന്മാരുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചു യേശു തിരുത്തിയ കാര്യം എന്ത്?
14. ലോകം ശിഷ്യന്മാരെ പകെക്കുന്നു എങ്കിൽ അതിന്നു മുമ്പെ ആരെ പകെച്ചു?
15. യേശുവിനെ ഉപദ്രവിച്ചവർ ശിഷ്യന്മാരോടു എന്ത് ചെയ്യും?
16. യേശു വന്നു സംസാരിക്കാതിരുന്നെങ്കിൽ അവര്‍ക്ക് എന്തില്ലായിരുന്നു?
17. വെറുതെ എന്നെ പകെച്ചു എന്ന വചനം എഴുതിയിരിക്കുന്നതു എവിടെ?
18. പിതാവിന്റെ അടുക്കൽനിന്നു പുറപ്പെടുന്ന കാര്യസ്ഥനെ ഏതു പേരിൽ വിളിച്ചു?
19. സത്യാത്മാവു വരുമ്പോൾ ചെയ്യുന്ന പ്രവൃത്തി എന്ത്?
20. ശിഷ്യന്മാർ സാക്ഷ്യം പറയേണ്ടതിന്റെ കാരണം എന്ത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.