📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / യോഹന്നാൻ / അധ്യായം 4

യോഹന്നാൻ — അധ്യായം 4 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 24

1. ഗലീലെക്കു യാത്രയായ യേശു ഏതു ദേശത്തിൽകൂടി കടന്നുപോകേണ്ടിവന്നു?

Advertisement space

2. യാക്കോബ് തന്റെ പുത്രനായ യോസേഫിന്നു കൊടുത്ത നിലത്തിന്നരികെയുള്ള ശമര്യപട്ടണത്തിന്റെ പേർ എന്ത്?

Advertisement space

3. വഴി നടന്നു ക്ഷീണിച്ച യേശു ശമര്യയിൽ ഇരുന്നതു എവിടെ?

Advertisement space

4. ശമര്യസ്ത്രീ വെള്ളം കോരുവാൻ വന്നപ്പോൾ ഏകദേശം ഏതു മണിനേരമായിരുന്നു?

Advertisement space

5. ഉറവിന്നരികെ ഇരുന്ന യേശു ശമര്യസ്ത്രീയോടു ആദ്യം ചോദിച്ചതു എന്ത്?

Advertisement space

6. യേശു ശമര്യസ്ത്രീയോടു സംസാരിക്കുമ്പോൾ ശിഷ്യന്മാർ എവിടെയായിരുന്നു?

Advertisement space

7. കിണറു ആഴമുള്ളതാകുന്നു എന്നു പറഞ്ഞ സ്ത്രീ യേശുവിനു ഇല്ലാത്തതായി ചൂണ്ടിക്കാട്ടിയതു എന്ത്?

Advertisement space

8. യാക്കോബിന്റെ കിണറു ഞങ്ങൾക്കു തന്നതു ആരെന്നു ശമര്യസ്ത്രീ അഭിമാനിച്ചു?

Advertisement space

9. യേശു കൊടുക്കുന്ന വെള്ളം കുടിക്കുന്നവനിൽ അതു എന്തായി തീരും?

Advertisement space

10. ജീവനുള്ള വെള്ളം ചോദിച്ച സ്ത്രീയോടു യേശു ആരെ വിളിച്ചുകൊണ്ടുവരാൻ പറഞ്ഞു?

Advertisement space

11. യേശുവിനോടു സംസാരിച്ച ശമര്യസ്ത്രീക്കു എത്ര ഭർത്താക്കന്മാർ ഉണ്ടായിരുന്നു?

Advertisement space

12. തന്റെ ജീവിതം യേശു വിവരിച്ചപ്പോൾ ശമര്യസ്ത്രീ അവനെ എന്തായി കണ്ടു?

Advertisement space

13. നമസ്കരിക്കേണ്ടുന്ന സ്ഥലം എവിടെ എന്നായിരുന്നു യെഹൂദന്മാരുടെ നിലപാടു?

Advertisement space

14. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ എന്തിലും നമസ്കരിക്കേണം?

Advertisement space

15. നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ ആരെന്നു യേശു ശമര്യസ്ത്രീയോടു വെളിപ്പെടുത്തി?

Advertisement space

16. പട്ടണത്തിലേക്കു ചെല്ലുമ്പോൾ ശമര്യസ്ത്രീ എന്ത്?വെച്ചിട്ടു പോയി?

Advertisement space

17. കൊയ്ത്തിനെക്കുറിച്ചു പറയുമ്പോൾ നിലങ്ങൾ ഇപ്പോൾ തന്നേ എങ്ങനെയായിരിക്കുന്നു എന്നു യേശു ചൂണ്ടിക്കാട്ടി?

Advertisement space

18. ശമര്യപട്ടണത്തിലെ പലരും യേശുവിൽ വിശ്വസിച്ചതു ആരുടെ വാക്കുനിമിത്തം?

Advertisement space

19. ശമര്യരുടെ അപേക്ഷയാൽ യേശു എത്ര നാൾ അവിടെ പാർത്തു?

Advertisement space

20. യേശുവിനെ സാക്ഷാൽ എന്തെന്നു ശമര്യർ തന്നേ കേട്ടു അറിഞ്ഞു?

Advertisement space

21. മകൻ രോഗിയായിരുന്ന രാജഭൃത്യൻ ഏതു പട്ടണത്തിലുള്ളവനായിരുന്നു?

Advertisement space

22. പൈതൽ മരിക്കുംമുമ്പേ വരേണമേ എന്ന അപേക്ഷയ്ക്കു യേശു നൽകിയ മറുപടി എന്ത്?

Advertisement space

23. രാജഭൃത്യന്റെ മകന്നു പനി വിട്ടുമാറിയ നാഴിക ഏതായിരുന്നു?

Advertisement space

24. ഗലീലയിൽ വന്നപ്പോൾ യേശു ചെയ്ത എത്രാമത്തെ അടയാളമായിരുന്നു രാജഭൃത്യന്റെ മകന്റെ സൌഖ്യം?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.